മദ്രസയ്ക്കുള്ളിൽ 12 കാരൻ കുത്തേറ്റ് മരിച്ചു ; സഹപാഠി അറസ്റ്റിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസയ്‌ക്കുള്ളിൽ 12 കാരൻ കുത്തേറ്റ് മരിച്ചു ; സഹപാഠി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 08:56 am IST
FacebookTwitterWhatsAppTelegram

ലക്നൗ : മദ്രസയ്‌ക്കുള്ളിൽ 12 കാരൻ കുത്തേറ്റ് മരിച്ചു . സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലെ തുളസിപൂർ മദ്രസയ്‌ക്കുള്ളിലാണ് മുഹമ്മദ് അയാൻ എന്ന വിദ്യാർത്ഥി കുത്തേറ്റ് മരിച്ചത്. നേരത്തെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

നേപ്പാൾ അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ ഇറ്റാവ റോഡിലാണ് ജാമിയ നൈമിയ്യ അർബി കോളേജ് എന്ന പേരിൽ മദ്രസ സ്ഥിതി ചെയ്യുന്നത് . മുഹമ്മദ് അയാൻ രണ്ട് വർഷമായി ഇവിടെയാണ് മത വിദ്യാഭ്യാസം തേടുന്നത് . ആഗസ്ത് ഒന്നാം തീയതിയാണ് അയാൻ സഹപാഠിയായ 12 കാരന്റെ കുത്തേറ്റ് കൊല്ലപ്പെടുന്നത് .

ദിവസങ്ങൾക്ക് മുൻപ് മുഹമ്മദ് അയാൻ സഹപാഠിയുമായി വഴക്കുണ്ടാക്കുകയും സഹപാഠിയെ അസഭ്യം പറയുകയും ചെയ്തതായാണ് പിടിയിലായ കുട്ടി പൊലീസിനോട് പറഞ്ഞത്. തുടർന്ന് ദേഷ്യത്താൽ നിസ്കാര പ്രാർത്ഥനയ്‌ക്ക് മുൻപ് അയാനെ കൊല്ലുമെന്ന് സത്യം ചെയ്തു . ഇതിനായി കത്തി വാങ്ങി സൂട്ട്‌കേസിൽ ഒളിപ്പിച്ചു.

ഓഗസ്റ്റ് ഒന്നിന് രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ, അയാന്റെ മുഖത്ത് തലയണ വച്ച് അമർത്തുകയും കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തുകയായിരുന്നു. ഒന്നിലേറെ തവണ കുത്തേറ്റ അയാൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അയാന് അനക്കമില്ലെന്ന് കണ്ടതോടെ മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് മറച്ച ശേഷം സഹപാഠി സ്വന്തം മുറിയിലെത്തി . രക്തം പുരണ്ട വസ്ത്രങ്ങൾ ഊരി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു. വസ്ത്രം മാറി ഉറങ്ങാൻ കിടന്നു.സ്യൂട്ട്കേസിൽ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.

Tags: Murdermadrasa
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies