ചെറുപ്പം മുതലേ ഉയരത്തെ പേടിച്ച പെൺകുട്ടി; വയനാട്ടിൽ അഗ്‌നിരക്ഷാ സേനയുടെ കയറിൽ തൂങ്ങി രക്ഷാപ്രവർത്തനം നടത്തിയ ധീരവനിത; കയ്യടി നേടി ഡോ. ലവ്‌ന മുഹമ്മദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെറുപ്പം മുതലേ ഉയരത്തെ പേടിച്ച പെൺകുട്ടി; വയനാട്ടിൽ അഗ്‌നിരക്ഷാ സേനയുടെ കയറിൽ തൂങ്ങി രക്ഷാപ്രവർത്തനം നടത്തിയ ധീരവനിത; കയ്യടി നേടി ഡോ. ലവ്‌ന മുഹമ്മദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 12:28 pm IST
Facebook
Twitter
WhatsAppTelegram

ചൂരൽമലയിലെ ദുരന്തഭൂമിയിൽ അഗ്നിരക്ഷാ സേനയുടെ കയറിൽ തൂങ്ങി രക്ഷാപ്രവർത്തനം നടത്തിയ ഡോക്ടറുടെ ചിത്രം നമ്മുടെ മനസിലുണ്ട്. മലപ്പുറം ചേളാരി സ്വദേശി ലവ്‌ന മുഹമ്മദാണ് ആ ഡോക്ടർ. കോഴിക്കോട് ആസ്റ്റർ മിംസിൽ ജോലി ചെയ്യുകയാണ് ഈ മിടുക്കി.

ഉരുൾപൊട്ടലുണ്ടായ ആദ്യ മണിക്കൂറിൽ കുത്തിയൊലിക്കുന്ന പുന്നപുഴയ്‌ക്ക് കുറുകെ റോപ്പിലൂടെയെത്തിയാണ് ഡോക്ടറും സംഘവും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കിയത്. ഉയരം ജന്മനാൽ പേടിയാണെങ്കിലും തന്നാൽ ആകുന്നത് ചെയ്യണമെന്ന നിശ്ചയദാർഢ്യത്തിലാണ് പുഴയ്‌ക്ക് അക്കരെ കടക്കാൻ ഇവർ തീരുമാനിച്ചത്.

”രണ്ട് കരയിലും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ദുരിതബാധിതരെ റോപ്പിലൂടെയായിരുന്നു മാറ്റിയിരുന്നത്. അവരിൽ പരിക്കേറ്റവരും ഉണ്ടായിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകാൻ ഡോക്ടർ ഇല്ലെന്ന് അറിഞ്ഞതോടെയാണ് അക്കരയെത്തിയത്. ഫയർഫോഴ്‌സിൽ എനിക്ക് പൂർണവിശ്വാസമായിരുന്നു.” ലവ്‌ന പറഞ്ഞു.

കുത്തിയൊലിക്കുന്ന പുഴയ്‌ക്ക് കുറുകെ കെട്ടിയ റോപ്പ് വഴി വനിതാ ഡോക്ടർ മറുകരയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.

Tags: DOCTORfireforceWayanad LandslideLovena MohammadRope
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies