ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നു; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മടങ്ങാൻ ഹസീന തയ്യാറെന്ന് മകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നു; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മടങ്ങാൻ ഹസീന തയ്യാറെന്ന് മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 12:53 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ ഡിസി: ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തിരിച്ച് മടങ്ങാൻ ഷെയ്ഖ് ഹസീന തയ്യാറാണെന്ന് മകൻ സജീബ് വാസെദ് ജോയ്. രാജ്യം വിടണമെന്ന് തന്റെ അമ്മ ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാൽ സുരക്ഷ കണക്കിലെടുത്താണ് ബംഗ്ലാദേശിൽ നിന്ന് പോരെണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” രാജ്യം വിടണമെന്ന് അമ്മ ഒരിക്കലും വിചാരിച്ചിട്ടില്ലായിരുന്നു. രാജി പ്രഖ്യാപിക്കാനിരിക്കെയായിരുന്നു ബംഗ്ലാദേശിൽ സ്ഥിതിഗതികൾ മോശമായത്. രാജിക്ക് ശേഷവും ബംഗ്ലാദേശിൽ തുടരാനായിരുന്നു അവർ ആഗ്രഹിച്ചിരുന്നത്. എന്നാൽ പ്രതിഷേധക്കാർ ആക്രമണം ശക്തമാക്കി ഇരച്ചെത്തിയതോടെ മറ്റ് മാർഗങ്ങളില്ലാതെ അവർ രാജ്യം വിടുകയായിരുന്നു. ഹെലികോപ്റ്ററിൽ കയറുന്ന സമയത്തും അമ്മ എന്റെ അമ്മായിയോട് പറഞ്ഞത് നിങ്ങൾ രക്ഷപ്പെട്ടോളൂ, ഞാൻ ഇവിടെ നിൽക്കാമെന്നായിരുന്നു. പിന്നീട് ഞാൻ അമ്മയെ വിളിച്ച് സംസാരിച്ച ശേഷമാണ് അവർ രാജ്യം വിടാൻ തയ്യാറായത്”.- സജീബ് വാസെദ് ജോയ് പറഞ്ഞു.

എന്നും രാജ്യത്തിനൊപ്പം നിൽക്കണമെന്നാണ് ഷെയ്ഖ് ഹസീന ആഗ്രഹിച്ചത്. രാജ്യം വിട്ടതിന് ശേഷം അമ്മ വളരെ അധികം അസ്വസ്ഥയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും മകൻ പറഞ്ഞു. ബംഗ്ലാദേശിനെ ഇത്തരത്തിലൊരു മോശാവസ്ഥയിലേക്ക് തള്ളിവിടാൻ അമ്മയ്‌ക്ക് സാധിക്കില്ല.ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമ സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾ അമ്മയേയും അസ്വസ്ഥയാക്കുന്നുണ്ട്. അവർക്കൊരിക്കലും ഇത്തരം ആക്രമണങ്ങൾ കണ്ടു നിൽക്കാൻ ആവില്ല. അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പൂർവ്വാധികം ശക്തിയോടെ അവാമി ലീഗ് തിരിച്ചെത്തുമെന്നും സജീബ് വ്യക്തമാക്കി.

Tags: bangladeshSONSheik Hasina
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies