യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നിർണായക സ്വിങ് സ്റ്റേറ്റ്‌സുകളിൽ ലീഡ് നേടി കമലാ ഹാരിസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; നിർണായക സ്വിങ് സ്റ്റേറ്റ്‌സുകളിൽ ലീഡ് നേടി കമലാ ഹാരിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 03:55 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്‌ടൺ: യുഎസ് പ്രഡിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ ലീഡ് നേടി ഭരണകക്ഷിയായ ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി കമലാ ഹാരിസ്. വിസ്കോൺസിൻ, പെൻസിൽവാനിയ, മിച്ചിഗൺ എന്നീ സ്വിങ് സ്റ്റേറ്റ്‌സുകളിൽ കമലാ ഹാരിസ് ലീഡ് നേടിയതായാണ് റിപ്പോർട്ടുകൾ.

ന്യൂയോർക്ക് ടൈംസ്, സിയന്നാ കോളേജ് എന്നിവ ഓഗസ്റ്റ് 5 നും 9 നും ഇടക്ക് നടത്തിയ സർവേകളാണ് കമലയ്‌ക്ക് ട്രംപിനെക്കാൾ 4 ശതമാനം ലീഡ് ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത്. മൂന്ന് സ്വിങ് സ്റ്റേറ്റ്‌സുകളിലായി 1,973 രജിസ്റ്റർ ചെയ്ത വോട്ടർമാരാണുള്ളത്. ഇതിൽ 46 മുതൽ 50 ശതമാനം വരെ ആളുകളുടെ പിന്തുണ കമലയ്‌ക്കൊപ്പമാണെന്നാണ് റിപ്പോർട്ടുകൾ.

മിനസോട്ട ഗവർണറായ ടിം വാൾസിനെ കമലാ ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് മത്സരാർത്ഥിയായി തിരഞ്ഞെടുത്ത ആഴ്ചയിലാണ് സർവ്വേ നടന്നത്. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ മുൻ സ്ഥാനാർത്ഥിയായിരുന്ന ജോ ബൈഡൻ ഡൊണാൾഡ് ട്രംപിന് പിന്നിലാണെന്ന മുൻ സർവ്വേ ഫലങ്ങളിൽ നിന്നുള്ള പ്രകടമായ ഒരു മാറ്റമായാണ് ഈ ലീഡ് നില കണക്കാക്കുന്നത്. മത്സരരംഗത്തേക്ക് വന്ന ശേഷം പെൻസിൽവാനിയയിൽ മാത്രം 10 പോയിന്റ് ലീഡ് നേടാനായത് കമലാ ഹാരിസിനുള്ള സ്വീകാര്യതയായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും ഡെമോക്രറ്റുകൾക്ക് ഭരണം നിലനിർത്താൻ വിസ്കോൺസിൻ, പെൻസിൽവാനിയ, മിഷിഗൺ എന്നീ സ്വിങ് സ്റ്റേറ്റ്‌സുകൾ നിർണായകമാണ്.

Tags: US presidential electiondonald trumpkamala harrisLeadspolls
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies