ടിബറ്റൻ ജനതയ്ക്ക് വേലി കെട്ടി ചൈന; പാസ്‌പോർട്ട് നൽകുന്നില്ല; സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ചൈനീസ് നേതൃത്വം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിബറ്റൻ ജനതയ്‌ക്ക് വേലി കെട്ടി ചൈന; പാസ്‌പോർട്ട് നൽകുന്നില്ല; സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ചൈനീസ് നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 05:54 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മശാല: ടിബറ്റൻ തദ്ദേശീയ ജനവിഭാഗത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ചൈന. രാജ്യത്തിന് പുറത്തേക്കും അകത്തേക്കുമുള്ള ടിബറ്റൻ ജനതയുടെ യാത്രാ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ചൈനീസ് പട്ടാളം അതിർത്തികളിലും റോഡുകളിലും ബാരിക്കേഡുകളും ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചു. ടിബറ്റിന്റെ അതിർത്തി പ്രദേശത്തേക്ക് സഞ്ചരിക്കാനും ഉദ്യോഗസ്ഥ അനുമതി കർശനമാക്കി. പാസ്പോർട്ട് അനുവദിക്കുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

സ്വന്തം രാജ്യത്തിനുള്ളിൽ പോലും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ടിബറ്റുകാർ. സഞ്ചാര സ്വാതന്ത്ര്യം മാത്രമല്ല സ്വന്തം മതവിശ്വാസം പിന്തുടരാനോ മാതൃഭാഷയിൽ സംസാരിക്കാനോ സാംസ്കാരിക മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാനോ ടിബറ്റുകാർക്ക് അനുവാദമില്ല. ചൈനീസ് അധിനിവേശത്തിനെതിരെ 2008 ൽ ടിബറ്റിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇത് ലോക ശ്രദ്ധ ആകർഷിക്കുകയും ചൈനയുടെ നടപടികൾക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ വിമർശങ്ങൾ ഉയരാൻ ഇടയാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ചൈന നിയന്ത്രണങ്ങൾ കടിപ്പിച്ചു തുടങ്ങിയത്.

സ്വന്തം സ്വത്വബോധം ബോധം വീണ്ടെടുക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കുടിയേറി താമസിക്കുന്നവരാണ് ടിബറ്റിലെ ബുദ്ധമത വിശ്വാസം പിന്തുടരുന്ന തദ്ദേശീയർ. എന്നാൽ ധർമ്മശാലയിലെ ടിബറ്റൻ റിസപ്ഷൻ സെന്ററുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. ലോവർ ടിബറ്റൻ ചിൽഡ്രൻസ് വില്ലേജ്‌ സ്കൂളിലും വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ കണക്കുകൾ പ്രകാരം 2023 ൽ 15 ടിബറ്റ് പൗരന്മാരാണ് ഇന്ത്യയിലേക്ക് വന്നിട്ടുള്ളത്. എന്നാൽ 1990 കളിലും 2000 ത്തിന്റെ തുടക്കത്തിലും വാർഷിക വരവ് രണ്ടായിരത്തിലധിമായിരുന്നു.

Tags: Freedom of movementChinatibetrestrictions
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies