ബംഗാളിലെ സ്ത്രീകളെ മമത സർക്കാർ പരാജയപ്പെടുത്തി, സർക്കാർ സൃഷ്‌ടിച്ച ഗുണ്ടകൾ പെൺകുട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് ഗവർണർ ആനന്ദ ബോസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിലെ സ്ത്രീകളെ മമത സർക്കാർ പരാജയപ്പെടുത്തി, സർക്കാർ സൃഷ്‌ടിച്ച ഗുണ്ടകൾ പെൺകുട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് ഗവർണർ ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 11:47 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സംസ്ഥാനത്തെ സ്ത്രീകളെ മമത സർക്കാർ പരാജയപ്പെടുത്തിയെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ ക്രൂര കൊലപാതകത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന നിഷ്ക്രിയത്വത്തെ അദ്ദേഹം വിമർശിച്ചു.

“ബംഗാൾ സ്ത്രീകൾക്ക് സുരക്ഷിത സ്ഥലമല്ലാതെയായി മാറിയിരിക്കുന്നു. ഈ സമൂഹമല്ല, മമത സർക്കാരാണ് സംസ്ഥാനത്തെ സ്ത്രീകളെ പരാജയപ്പെടുത്തിയത്. സ്ത്രീകൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനമുണ്ടായിരുന്നു പഴയ അവസ്ഥയിലേക്ക് ബംഗാളിനെ തിരിച്ചുകൊണ്ടുവരണം. സർക്കാർ സൃഷ്‌ടിച്ച ഗുണ്ടകളെയാണ് ഇവിടുത്തെ സ്ത്രീകൾ ഭയക്കുന്നത്. ഈ വിഷയത്തിൽ മമത സർക്കാർ നിസ്സംഗത തുടരുകയാണ്,”അദ്ദേഹം ആരോപിച്ചു.

ബംഗാളിൽ സ്ത്രീകൾക്ക് സംരക്ഷണമില്ലെന്നാണ് സർക്കാർ ഉറപ്പു നൽകിയത്. അതാണ് ദാരുണമായ ഈ ദുരന്തത്തിന് ശേഷവും പ്രതിഫലിക്കുന്നത്. ഇതിനിയും ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ഗവർണർ ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും.

കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്നും വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രിക്കും ഗവർണർക്കും കത്തയച്ചിരുന്നു. ഇതിനുപിന്നാലെ ബംഗാളിലെ വിവിധ സമൂഹങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ഇതുവരെ കൈക്കൊണ്ട നടപടികൾ അവരെ അറിയിക്കുമെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ഗവർണറുടെ ഓഫീസ് വ്യകതമാക്കി. ഇത് സംബന്ധിച്ച നടപടികൾ ഹർഭജൻ സിംഗുമായും ചർച്ച ചെയ്യുമെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു.

Tags: west bengal-governorMamata BanerjeeCV Ananda BoseJunior Doctor Murder
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies