ഇത്രയും കാലം പുറത്തുവിടാതെ മൂടിവച്ചു, വേട്ടക്കാരുടെ സ്വാധീന വലയത്തിലാണ് സംസ്ഥാന സർക്കാരും: അഡ്വ. നിവേദിത സുബ്രഹ്മണ്യൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത്രയും കാലം പുറത്തുവിടാതെ മൂടിവച്ചു, വേട്ടക്കാരുടെ സ്വാധീന വലയത്തിലാണ് സംസ്ഥാന സർക്കാരും: അഡ്വ. നിവേദിത സുബ്രഹ്മണ്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 06:27 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഹേമ കമ്മീഷൻ റിപ്പോർട്ട് ഇത്രയും കാലം പുറത്തു വിടാതെ മൂടിവച്ചത് വേട്ടക്കാരുടെ സ്വാധീനവലയിൽ തന്നെയാണ് സംസ്ഥാന സർക്കാരുമെന്നതിന്റെ തെളിവാണെന്ന് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. കേരളത്തിൽ അത്യന്തം ഗുരുതരമായ സ്ത്രീപീഡക മാഫിയാ സ്വാധീനമുണ്ടെന്ന് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുകയാണെന്നും മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ഇരകളെ കുറിച്ചും സാക്ഷികളെ കുറിച്ചും മറച്ചു വെക്കേണ്ട ഉത്തരവാദിത്വം നിയമപരമായി എല്ലാവർക്കുമുണ്ട്. പക്ഷെ വേട്ടക്കാർക്ക് സംരക്ഷണം നൽകാൻ എന്ത് ബാധ്യതയാണ് സർക്കാരിന്നുള്ളതെന്ന് വ്യക്തമാക്കണം. സ്ത്രീ വിരുദ്ധ സാഹചര്യങ്ങളെ കുറിച്ചുള്ള സംശയങ്ങൾ ഉണ്ടായാൽ പോലും കർശന നിലപാടുകൾ സ്വീകരിക്കേണ്ടവരാണ് ഭരണാധികാരികൾ എന്ന കാര്യം അവർ മറന്നുപോയത് ഗുരുതര കൃത്യവിലോപമാണ്. അതുകൊണ്ട് തന്നെ സർക്കാർ സ്ത്രീ സമൂഹത്തോട് മാപ്പ് പറയണം.
വേട്ടക്കാർക്കെതിരെ നടപടി ഇല്ലെങ്കിൽ ജനങ്ങൾ അവരെ കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക് പോകുമെന്നും അഡ്വ. നിവേദിത പറഞ്ഞു.

Tags: BJPHema CommitteeNivedida Subramanian
Share
Tweet
SendShare

More News from this section

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

Latest News

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies