സംഭാഷണങ്ങളിലൂടെ സംഘർഷം പരിഹരിക്കണം; പ്രശ്‌നപരിഹാര ചർച്ചകളുടെ ഭാഗമാകാൻ തയ്യാറാണ്; നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചതായി എസ് ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംഭാഷണങ്ങളിലൂടെ സംഘർഷം പരിഹരിക്കണം; പ്രശ്‌നപരിഹാര ചർച്ചകളുടെ ഭാഗമാകാൻ തയ്യാറാണ്; നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചതായി എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 06:45 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഷ്യ-സംഘർഷം പരിഹരിക്കുന്നതിനായി നയതന്ത്ര തലത്തിലുള്ള ഇടപെടലുകളും, ചർച്ചകളും നടത്തണമെന്ന ഇന്ത്യയുടെ നിലപാട് യുക്രെയ്ൻ സന്ദർശനത്തിനിടെ പ്രസിഡന്റ് സെലൻസ്‌കിയോടും പ്രധാനമന്ത്രി ആവർത്തിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞതായി ജയശങ്കർ പറഞ്ഞു. ജൂലൈയിൽ മോസ്‌കോയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലും പ്രധാനമന്ത്രി ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്ന കാര്യവും ജയശങ്കർ ആവർത്തിച്ചു.

” ചരിത്രപരമായ സന്ദർശനമാണിത്. 1992ൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. പ്രത്യേക ട്രെയിനിൽ കീവിലെത്തിയ പ്രധാനമന്ത്രിയെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയാണ് സ്വീകരിച്ചത്. അവിടെ അദ്ദേഹം ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ സംഭാഷണവും അതിലെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചു. പ്രശ്‌നപരിഹാരത്തിനായി ഇരുപക്ഷവും സംഭാഷണത്തിലേർപ്പെടണമെന്ന നിലപാടാണ് ഇന്ത്യയ്‌ക്കുള്ളതെന്നും” ജയശങ്കർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

റഷ്യ-യുക്രെയ്ൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്‌നപരിഹാര സാധ്യതകളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇന്ത്യ ഒരിക്കലും നിഷ്പക്ഷ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, എല്ലാക്കാലത്തും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഘർഷം കുറയ്‌ക്കുന്നതിന് വേണ്ടി ഇന്ത്യ മുന്നിട്ട് നടത്തിയ സമാധാന ചർച്ചകളെ കുറിച്ചും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. യുദ്ധവും അക്രമവും ഒന്നിനും പരിഹാരമല്ലെന്നും ചർച്ചകളിലൂടെ തന്നെ ഈ വിഷയത്തിൽ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സമാധാന ചർച്ചകളുടെ ഭാഗമാകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Tags: S JaishankarRussia-Ukraine Warpm modiFEATURED2
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies