കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെയും സഹോദരങ്ങളെയും ശിശുക്ഷേമ സമിതി ഏറ്റെടുക്കും; കുട്ടി കേരളത്തിൽ നിന്ന് പഠിക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെയും സഹോദരങ്ങളെയും ശിശുക്ഷേമ സമിതി ഏറ്റെടുക്കും; കുട്ടി കേരളത്തിൽ നിന്ന് പഠിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 08:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയെയും സഹോദരിങ്ങളെയും ശിശുക്ഷേമ സിമിതി ഏറ്റെടുക്കും. കുട്ടിയുടെ മാതാപിതാക്കളെ ഉൾപ്പെടെ കൗൺസലിം​ഗിന് വിധേയമാക്കിയ ശേഷമാണ് തീരുമാനം. പഠിക്കണമെന്നും മാതാപിതാക്കൾക്കൊപ്പം പോകാൻ താത്പര്യമില്ലെന്നും കൗൺസലിംഗിനിടെ കുട്ടി വ്യക്തമാക്കിയിരുന്നു.

വിശാഖപട്ടണത്ത് നിന്ന് തിരുവനന്തപുരത്തെത്തിച്ച കുട്ടിയെ കൗൺസലിം​ഗ് നടത്തിയതിന് ശേഷമാണ് മാതാപിതാക്കളെ കാണിച്ചത്. മാതാപിതാക്കളുമായി സംസാരിച്ചപ്പോൾ അമ്മയ്‌ക്ക് കുട്ടിയെ സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ ഏൽപ്പിക്കുന്നതാണ് താത്പര്യമെന്ന് വ്യക്തമായി. കുട്ടിക്കും കേരളത്തിൽ തുടരാനാണ് താത്പര്യമെന്നും എന്നാൽ മാതാപിതാക്കൾക്കൊപ്പം നിൽക്കണ്ടെന്ന് പറഞ്ഞുവെന്നും സിഡബ്ല്യുസി ചെയർമാൻ പ്രതികരിച്ചു.

കുട്ടിയുടെയും സഹോദരങ്ങളായ മറ്റ് രണ്ട് കുട്ടികളുടെയും സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു. അച്ഛനും അമ്മക്കും കുട്ടിക്കും വെവ്വെറേ കൗൺസിലിംഗ് നൽകും. കുട്ടിയെ സിഡബ്ലിയുസിയുടെ സംരക്ഷണതയിലേക്ക് മാറ്റുന്നതിൽ അച്ഛന് ചെറിയ വിമുഖതയുണ്ട്. കുട്ടി സന്തോഷവതിയാണ്. അമ്മ തല്ലിയ ദേഷ്യത്തിൽ ട്രെയിനിൽ കയറി പോയതെന്നാണ് കുട്ടി പറഞ്ഞതെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.

Tags: ThiruvananthapuramcwcKAZHAKKOOTTAM
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies