ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കിടയിൽ CPM അക്രമം; 50-ഓളം BJP പ്രവർത്തകർക്കെതിരെ കേസ്, പ്രതികാര നടപടിയുമായി പൊലീസ്; സംഘടിത അക്രമമെന്ന് പി. കെ കൃഷ്ണദാസ്
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കിടയിൽ CPM അക്രമം; 50-ഓളം BJP പ്രവർത്തകർക്കെതിരെ കേസ്, പ്രതികാര നടപടിയുമായി പൊലീസ്; സംഘടിത അക്രമമെന്ന് പി. കെ കൃഷ്ണദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 05:30 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കിടയിൽ സിപിഎം നേതൃത്വത്തിൽ അക്രമം നടന്നതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവർത്തകർക്കെതരെ കേസ്. കണ്ണപുരം പൊലീസാണ് പ്രതികാര നടപടി സ്വീകരിച്ചത്. 50-ഓളം ബിജെപി പ്രവർത്തകരക്കെതിരെയാണ് കേസ്. കല്യാശ്ശേരി മണ്ഡലം പ്രസിഡൻ്റ്സുമേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിപിഎം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് അക്രമം നടത്തിയതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ വഴി തിരിക്കാനാണ് ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ സിപിഎം അക്രമം അഴിച്ചുവിട്ടതെന്ന് അദ്ദേ​ഹം പറഞ്ഞു. അക്രമത്തിൽ നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്.

മുഖ്യമന്ത്രിയുടെ ബൂത്തിൽ‌ ഉൾപ്പടെയുള്ള പാർട്ടി ​ഗ്രാമങ്ങളിൽ ബിജെപി വലിയ വളർച്ചയാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയത്. ഇതും ആക്രമണത്തിന് പിന്നാലെ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരെ സംഘടനയ്‌ക്ക് അകത്ത് നിലനിർത്താനുള്ള സംഘടിത ശ്രമമാണ് ശ്രീകൃഷ്ണജയന്തി ആഘോഷം ആലങ്കോലമാക്കിയതിന് പിന്നിലെന്നും പി. കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

Tags: CPMKannurCPM ATTACKsree krishna jayanthiP K Krishna Das
Share
Tweet
SendShare

More News from this section

ബാലുശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ല; പൊലീസ് അന്വേഷണം തുടങ്ങി

തൃശൂരിൽ ഭാര്യയുടെ ക്വട്ടേഷൻ; ലോഡ്ജ് മുറിയിൽ പൊലീസ് ചമഞ്ഞെത്തി; ഭർത്താവിന്റെ കാമുകിയെ പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാവിന് ഗുരുതര പരിക്ക്

വയനാട്ടുകാരനെ ദുബായിൽ വച്ച് വിവാഹം കഴിച്ചു; ഭർതൃസഹോദരന്റെ കല്യാണത്തിന് വിസ വേണമെന്ന് പാക് യുവതി; ഹർജി തള്ളി ഹൈക്കോടതി

220 ക്ഷേത്രങ്ങൾ ഇനി ഒരൊറ്റ സംവിധാനത്തിന് കീഴിൽ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

ടൂറിനിടെ ഉറുദു അധ്യാപകന്റെ ലൈംഗികാതിക്രമം; രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ്

കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; അവർ തെരുവിൽ അഴിഞ്ഞാടുകയാണ്: പി.കെ. കൃഷ്ണദാസ്

Latest News

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

“You saved the plane, you did well”; രക്തത്തിൽ കുളിച്ച പൈലറ്റിനോട് യാത്രക്കാർ; ടെക്സ്റ്റൈൽ എൻജിനീയറിംഗ് പഠിക്കാൻ പോയ സ്മിത് മച്ചർ പൈലറ്റ് ആയത് ഇങ്ങനെ

‘നിങ്ങൾ ഒരു ഹീറോയാണ്, അപാരമായ ധൈര്യത്തിൽ ഇന്ത്യ അഭിമാനിക്കുന്നു’; ക്യാപ്റ്റൻ സ്മിത് മച്ചറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കുത്തേറ്റിട്ടും കോക്പിറ്റ് വാതിൽ തുറന്നു; 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ്; സ്മിത് മച്ചർ ‘യഥാർഥ ഹീറോ’യെന്ന് നെതന്യാഹുവും ട്രംപും

 മലപ്പുറത്ത് രാസലഹരിവേട്ട; 22 കാരി ഷെർമിനാ ജാസ്മിൻ അടക്കം നാല് പേർ അറസ്റ്റിൽ

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്; ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ഉയരും; ബി ജെ പി

എൻജിഒ സംഘ് സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies