എഡിജിപി 2-ാം ശിവശങ്കർ; അന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം: ശോഭാ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഡിജിപി 2-ാം ശിവശങ്കർ; അന്വേഷണം സിബിഐയ്‌ക്ക് കൈമാറാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം: ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 12:52 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: എഡിജിപി എം.ആർ അജിത്കുമാർ രണ്ടാം ശിവശങ്കരനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണം. ശിവശങ്കരനെയും അജിത് കുമാറിനെയും മുഖ്യമന്ത്രിയെയും കൊണ്ട് തെറ്റ് ചെയ്യിപ്പിച്ച ശക്തിയെക്കുറിച്ച് അന്വേഷണം വേണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സിപിഎം ജില്ലാ സെക്രട്ടറിയുടെ തെറ്റ് സംസ്ഥാന സെക്രട്ടറിയെ കൊണ്ട് അന്വേഷിപ്പിക്കുന്നതുപോലെയാണ് ഇപ്പോഴത്തെ അന്വേഷണം. കേസന്വേഷിക്കുന്ന അഞ്ചംഗ സംഘത്തിന്റെ അവസാന കണ്ണിയാക്കി മുഖ്യമന്ത്രിയെ മാറ്റും. താൻ തന്നെ അന്വേഷിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ നയം മാറ്റണം. നയം മാറ്റിയില്ലെങ്കിൽ മാർക്സിസ്റ്റ് പാർട്ടിയുടെ അന്തക വിത്തായി പിണറായി വിജയൻ മാറും.

കേരളത്തിലെ കള്ളക്കടത്ത് മാഫിയാ സംഘത്തിന്റെ തലവൻ മുഖ്യമന്ത്രിയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭരണം നിയന്ത്രിക്കുന്നത് ആരാണെന്ന് അറിയാൻ പൊതുസമൂഹത്തിന് താത്പര്യമുണ്ട്.

പിവി അൻവറിനെതിരെയും അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളുടെ അടക്കം ഫോൺ ചോർത്തലിന് എംആർ അജിത്കുമാർ നേതൃത്വം നൽകിയെന്ന വിവരം അൻവറിന് എങ്ങനെയാണ് മനസിലായതെന്നും ഇക്കാര്യങ്ങൾ എംഎൽയെ ആരാണ് ബോധ്യപ്പെടുത്തിയതെന്നും പൊതുസമൂഹം അറിയണം. ഇതിനകത്ത് നിരവധി ​ഗൂഢാലോചനകൾ നടന്നിട്ടുണ്ട്. അത് പുറത്തുവരണം. നാട് നന്നാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പിവി അൻവർ ഇതെല്ലാം വെളിപ്പെടുത്തിയതെങ്കിൽ ഒരു ടിക്കറ്റെടുത്ത് ഡൽഹിയിലേക്ക് പോകണം. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിക്കാൻ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags: Pinarayi VijayanSobha SurendranADGP
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies