ലക്ഷ്യം പി. ശശി? ആഭ്യന്തരവകുപ്പിനെതിരായ പി. വി അൻവറിന്‍റെ ആരോപണങ്ങൾക്ക് പിന്നിൽ പി. ജയരാജൻ; തലശ്ശേരി സീറ്റ് മോഹം പൊലിയുമോ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷ്യം പി. ശശി? ആഭ്യന്തരവകുപ്പിനെതിരായ പി. വി അൻവറിന്‍റെ ആരോപണങ്ങൾക്ക് പിന്നിൽ പി. ജയരാജൻ; തലശ്ശേരി സീറ്റ് മോഹം പൊലിയുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 11:37 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരായ പി. വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ പി. ജയരാജൻ. കണ്ണൂരിൽ തന്‍റെ പഴയ എതിരാളിയായ പി. ശശിയെ ലക്ഷ്യം വച്ചാണ് പി ജയരാജന്‍റെ നീക്കങ്ങൾ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരി സീറ്റിൽ മത്സരിക്കാൻ കരുനീക്കം നടത്തുന്നതിനെയാണ്  ശശിക്കെതിരെ ​ഗുരുതര രാഷ്‌ട്രീയ ആരോപണങ്ങൾ ഉയരുന്നത്.

മുൻപ്  പി. ശശിക്കെതിരെ ഉയർന്ന ലൈം​ഗികാരോപണത്തിന് പിന്നിലും പി ജയരാജൻ ആയിരുന്നുവെന്ന് സൂചനകൾ പുറത്ത് വന്നിരുന്നു. പി. ജയരാജൻ തനിക്കെതിരെ ​ഗൂഢാലോചന നടത്തുന്നതായി ശശി അന്ന് തന്നെ പാർട്ടി വേദികളിൽ പരാതി ഉന്നയിച്ചിരുന്നു. ഇതിന് ശേഷം കുറച്ച്കാലം പാർട്ടി വേദികളിൽ നിന്നും ശശി മാറി നിന്നെങ്കിലും പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി ആയതോടെ വീണ്ടും അതിശക്തനായി. ‘സൂപ്പർ മുഖ്യമന്ത്രി’യായി വിലസുന്നതിനിടെയാണ് മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ  ശശി വിവാദത്തിലായത്.

ശശിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനം പുറത്ത് വന്നതിന് പിന്നാലെ നടന്ന സിപിഎം സംസ്ഥാനസമിതിൽ പി. ജയരാജൻ ഇതിനെതിരെ രം​ഗത്ത് വന്നിരുന്നു. ശശിയുടെ നിയമനം കനത്ത തിരിച്ചടിയാകുമെന്ന് ജയരാജൻ അന്ന് തന്നെ മുന്നറിയിപ്പ് നൽകുകും ചെയ്തിരുന്നു. ഇതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള പോര് പരസ്യമായ ര​ഹസ്യമാണ്.

വിശ്വസ്തനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രിക്ക് തന്നെ വെല്ലുവിളിയാവുകയാണ് പുതിയ സംഭവ വികാസം. ഒപ്പം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് സിപിഎമ്മിനെ തള്ളിവിട്ടത്.

 

Tags: CPIMp jayarajanP sasiPV Anwar MLA
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies