ഞാൻ ഏറ്റവും ബഹുമാനിക്കുന്ന മോഹൻലാലിനൊപ്പം അഭിനയിക്കാൻ പണമോ ? പ്രതിഫലം വാങ്ങാതെ കാണ്ഡഹാറിൽ അഭിനയിക്കാനെത്തിയ അമിതാഭ് ബച്ചൻ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞാൻ ഏറ്റവും ബഹുമാനിക്കുന്ന മോഹൻലാലിനൊപ്പം അഭിനയിക്കാൻ പണമോ ? പ്രതിഫലം വാങ്ങാതെ കാണ്ഡഹാറിൽ അഭിനയിക്കാനെത്തിയ അമിതാഭ് ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 01:03 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ നടുക്കിയ വേദനാജനകമായ സംഭവമായ കാണ്ഡഹാർ ഹൈജാക്കുമായി ബന്ധപ്പെട്ട ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക് എന്ന വെബ് സീരീസാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത് . ഇപ്പോഴിതാ വെബ് സീരീസിന് മുൻപ് തന്നെ ഹൈജാക്കുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ മലയാള ചിത്രവും , അതിനെ കുറിച്ചുള്ള വിവരങ്ങളുമാണ് വൈറലാകുന്നത് . 2010 ലാണ് മേജർ രവി സംവിധാനം ചെയ്ത കാണ്ഡഹാർ എന്ന ചിത്രം പുറത്ത് വന്നത് . മോഹൻലാൽ പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിൽ അതിഥി വേഷത്തിൽ അമിതാഭ് ബച്ചനും എത്തിയിരുന്നു. എന്നാൽ പ്രതിഫലമൊന്നും വാങ്ങാതെയാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ അമിതാഭ് ബച്ചൻ എത്തിയത് .

തനിക്ക് പ്രതിഫലം നൽകാൻ മേജർ രവിയും , മോഹൻലാലും എത്തിയതായും എന്നാൽ താൻ അത് കൈപ്പറ്റിയില്ലെന്നും അമിതാഭ് ബച്ചൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പറഞ്ഞിരുന്നു.

“അവർ (മോഹൻലാലും രവിയും) എന്നെ കാണാനും ഔദ്യോഗികമായി ഒപ്പിടാനും പണമിടപാടുകൾ നടത്താനും വന്നിരുന്നു. ഹാ..!! പേയ്മെൻ്റുകൾ? ഫീസ്? പ്രതിഫലം? മൂന്ന് ദിവസത്തെ അതിഥി വേഷത്തിന്? മോഹൻലാലിനൊപ്പം, ഞാൻ എപ്പോഴും ഏറ്റവും ബഹുമാനിക്കുന്ന മോഹൻലാലിനൊപ്പം? ഇല്ല. ഇത്തരം കാര്യങ്ങൾക്ക് ഞാൻ പണം വാങ്ങാറില്ല. “ – അമിതാഭ് ബച്ചൻ കുറിച്ചത് ഇങ്ങനെയാണ്.

‘ഞാൻ അദ്ദേഹത്തിന്റെ വാഗ്ദാനം വിനയപൂർവ്വം നിരസിച്ചു. വീട്ടിൽ ഉണ്ടാക്കിയ ചായ കൊടുത്തു, കൈ കുലുക്കി, കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു. ‘ – എന്നും അദ്ദേഹം പറഞ്ഞു.

Tags: kandahar filmamithab bhachan
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies