ഈ തവള കരയില്ല, മറിച്ച് 'ചിരിക്കും'?! ശാസ്ത്രലോകത്തിന് കൗതുകമായൊരു മരത്തവള; ഈ രാജ്യം ഓരോ ദിനവും ശാസ്ത്രത്തിന് സംഭാവന ചെയ്യുന്നത് 2 ജീവികളെ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ തവള കരയില്ല, മറിച്ച് ‘ചിരിക്കും’?! ശാസ്ത്രലോകത്തിന് കൗതുകമായൊരു മരത്തവള; ഈ രാജ്യം ഓരോ ദിനവും ശാസ്ത്രത്തിന് സംഭാവന ചെയ്യുന്നത് 2 ജീവികളെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 09:58 am IST
Facebook
Twitter
WhatsAppTelegram

പുഞ്ചിരി തൂകുന്ന മുഖം കണ്ടാൽ തന്നെ പ്രത്യേക ഊർജ്ജമാണ്. പോസറ്റീവ് എനർജി സമ്മാനിക്കാൻ ചിരിക്ക് സാധിക്കും. എന്നാൽ മനുഷ്യനെ പോലെ മൃ​ഗങ്ങളും ചിരിക്കുമെങ്കിലോ! ചിരിക്കുമെന്ന് തെളിയിക്കുകയാണ് ഓസ്ട്രേലിയയിലെ മരത്തവള.

‘ലിറ്റോറിയ റിഡിബുണ്ട’ എന്നറിയപ്പെടുന്ന ഈ തവളകൾ മറ്റ് തവളകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ചിരിയോട് സാമ്യമുള്ള ശബ്ദമാണ് ഈ തവളകൾ പുറപ്പെടുവിക്കുന്നത്. ഇക്കാരണത്താലാണ് അവയെ ചിരിക്കും തവളകളെന്ന് വിളിക്കുന്നത്. 2023-ലെ ഓസ്ട്രേലിയൻ നാഷണൽ സ്പീഷിസ് ലിസ്റ്റിലും ഈ തവള ഉൾപ്പെട്ടിട്ടുണ്ട്.

ജൈവവൈവിധ്യങ്ങൾ‌ക്ക് പേരുകേട്ട നാടാണ് ഓസ്ട്രേലിയ. ഏറ്റവുമൊടുവിലായി 750 പുതിയ ഇനങ്ങളെയാണ് കണ്ടെത്തിയത്. സസ്യങ്ങൾ, മൃ​ഗങ്ങൾ, ഫം​ഗസ്, എന്ന് തുടങ്ങിയ ജീവികളെ രേഖപ്പെടുത്തുകയും അവയെ കുറിച്ചുള്ള വിവരങ്ങൾ അം​ഗീകരിക്കപ്പെടുകയും ചെയ്യുന്നതാണ് നാഷണൽ സ്പീഷിസ് ലിസ്റ്റ്. 70 ശതമാനത്തോളം ജൈവവൈവിധ്യം ഇനിയും കാണാമറയത്താണെന്ന് കൗതുകകരമായ കാര്യവും ഓസ്ട്രേലിയയിലെ പരിസ്ഥിതി മന്ത്രി തന്യാ പ്ലിബർസെക് പറഞ്ഞു.

തെളിയിക്കപ്പെട്ടുള്ളതിൽ വച്ച് 1,50,000-ത്തിലേറെ സ്പീഷിസലുക​ളാണ് ഓസ്ട്രേലിയയിലുള്ളത്. ഓരോ ദിവസവും ശാസ്ത്രത്തിന് രണ്ട് പുതിയ ഇനങ്ങളെ സമ്മാനിക്കുന്നു. ടാക്സോണമിസ്റ്റുകൾ അവയ്‌ക്ക് പേരുകൾ നിർദ്ദേശിക്കുന്നു.

Tags: australiaLaughing FrogLitoria ridibunda
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies