'മെയ്ഡ് ഇൻ ഇന്ത്യ' ഐഫോൺ 16 വിപണിയിലേക്ക്, കയറ്റുമതി ഉടൻ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം ശക്തിയാർജിക്കുന്നു: അശ്വിനി വൈഷ്ണവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോൺ 16 വിപണിയിലേക്ക്, കയറ്റുമതി ഉടൻ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം ശക്തിയാർജിക്കുന്നു: അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 09:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ഐഫോൺ 16 ഇന്ത്യയിൽ നിർമിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ആ​ഗോളതലത്തിൽ ജനപ്രിയ ഉത്പന്നങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലാണെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭം ശക്തിയാർജിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‌‌‌‌

‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകൾ സെപ്റ്റംബർ 20 മുതൽ വിപണിയിലെത്തുമെന്നും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ആപ്പിൾ ഇൻ്റലിജൻസ് ഉൾപ്പടെയുള്ള നൂതന ഫീച്ചറുകളുമായാണ് ഐഫോൺ 16 സീരിസ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ആപ്പിൾ ഇന്ത്യയിലെ ഉത്പാദനം വർദ്ധിപ്പിക്കുകയാണ്. ആപ്പിളിന്റെ ആകെ ഐഫോൺ ഉത്പാദനത്തിൽ ഇന്ത്യയുടെ പങ്ക് വരും വർഷത്തോടെ 25 ശതമാനമായി ഉയരുമെന്നാണ് പ്രതീ​ക്ഷ. നേരത്തെ ഇത് 14 ശതമാനമായിരുന്നു.

കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) ‌പദ്ധതി വഴി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. പ്രതിമാസം ഒരു ബില്യൺ കയറ്റുമതിയാണ് നടക്കുന്നത്. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇന്ത്യയിൽ ആപ്പിളിനായി ജോലി ചെയ്യുന്നത്. നിരവധി തൊഴിലവസരങ്ങളാണ് ഇതിലൂടെ സാധ്യമാക്കിയത്. ‌‌‌2023-24 സാമ്പത്തിക വർഷത്തിൽ‌ ഇന്ത്യയുടെ ഐഫോൺ കയറ്റുമതി 12.1 ബില്യൺ ആയി ഉയർന്നിരുന്നു. മുൻ വർഷമിത് 6.27 ബില്യൺ ആയിരുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ 23.5 ഡോളറിന്റെ പ്രവർത്തനങ്ങളാണ് നടത്തിയി‌ട്ടുള്ളത്.

📲 Apple’s latest iPhone 16 being produced and launched globally from Indian factories!

PM @narendramodi Ji’s ‘Make in India’ initiative is now driving the creation of iconic products for the world. pic.twitter.com/Oi0qfcgYL2

— Ashwini Vaishnaw (@AshwiniVaishnaw) September 10, 2024

Tags: exportapplemade in IndiaiPhone 16
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies