കമല വിജയിച്ചാൽ ഇസ്രായേലിന് നിലനിൽപ്പ് ഉണ്ടാകില്ലെന്ന് ട്രംപ്; സ്വേച്ഛാധിപതിമാരെ പോലെയാകാനാണ് ട്രംപിന്റെ ശ്രമമെന്ന പരിഹാസവുമായി കമല ഹാരിസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കമല വിജയിച്ചാൽ ഇസ്രായേലിന് നിലനിൽപ്പ് ഉണ്ടാകില്ലെന്ന് ട്രംപ്; സ്വേച്ഛാധിപതിമാരെ പോലെയാകാനാണ് ട്രംപിന്റെ ശ്രമമെന്ന പരിഹാസവുമായി കമല ഹാരിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 10:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: താൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നില്ലെങ്കിൽ ഇസ്രായേൽ ഹമാസ് യുദ്ധം ഒരിക്കലും നടക്കുമായിരുന്നില്ലെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. കമല ഹാരിസ് ഇക്കുറി വിജയിച്ചാൽ ഇസ്രായേലിന് നിലനിൽപ്പ് ഉണ്ടാകില്ലെന്നും ട്രംപ് പറയുന്നു. കമല ഹാരിസിന് ജൂതന്മാരെ വെറുപ്പാണെന്നും ട്രംപ് വിമർശിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫിലാഡൽഫിയയിൽ നടന്ന സംവാദത്തിനിടെയാണ് ട്രംപിന്റെ വിമർശനം.

” ഇസ്രായേലിനെ അങ്ങേയറ്റം വെറുക്കുന്ന ഒരാളാണ് കമല. അവർ പ്രസിഡന്റ് ആയാൽ രണ്ട് വർഷത്തിൽ കൂടുതൽ ഇസ്രായേലിന് നിലനിൽപ്പ് ഉണ്ടാകില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതേപോലെ അറബ് ജനതയയേും അവർ വെറുക്കുന്നു. താൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ഇത്രയധികം ഉണ്ടായിരുന്നില്ലെന്നും, മേഖല ശാന്തമായിരുന്നുവെന്നും” ട്രംപ് അവകാശപ്പെട്ടു.

എന്നാൽ ട്രംപ് യാഥാർത്ഥ്യത്തെ മറച്ചുവച്ചു കൊണ്ടാണ് സംസാരിക്കുന്നതെന്ന് കമല ഹാരിസ് പറഞ്ഞു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും, ഈ നിലപാടാണ് എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും കമല ഹാരിസ് വ്യക്തമാക്കി. ” ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നാൽ യുദ്ധം അവസാനിപ്പിക്കണമെന്നത് മാത്രമാണ് നിലപാട്. യുദ്ധം അവസാനിക്കണമെങ്കിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കണം. അതിനായി ബന്ദികളായവരെ ഹമാസ് വിട്ടയയ്‌ക്കുകയും വേണം. ട്രംപ് എപ്പോഴും സ്വേച്ഛാധിപതികളെയാണ് ആരാധിക്കുന്നത്. അവരെപ്പോലെ ആകാനാണ് ട്രംപിന്റെ ശ്രമമെന്നും” കമല ഹാരിസ് ചൂണ്ടിക്കാട്ടി.

യുക്രെയ്ൻ-റഷ്യ യുദ്ധം സംബന്ധിച്ചും ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ തിരിച്ചെത്താനായാൽ 24 മണിക്കൂറിനുള്ളിൽ തന്നെ തർക്കം പരിഹരിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ” യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം ലക്ഷക്കണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നത്. റഷ്യൻ പ്രസിഡന്റുമായും യുക്രെയ്‌നിന്റെ സെലൻസ്‌കിയുമായും ഞാൻ നല്ല ബന്ധമാണ് പുലർത്തുന്നത്. അതുകൊണ്ട് തന്നെ പ്രശ്‌ന പരിഹാരത്തിന് തനിക്ക് സാധിക്കുമെന്നും” ട്രംപ് പറഞ്ഞു.

 

Tags: israeldonald trumpkamala harrisdictator
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies