വിവാഹിതരല്ല, ഉടനെ അത് നടക്കും; സന്തോഷ വാർത്ത പങ്കുവച്ച് നടി ആരതി സോജൻ
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹിതരല്ല, ഉടനെ അത് നടക്കും; സന്തോഷ വാർത്ത പങ്കുവച്ച് നടി ആരതി സോജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 05:55 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയ സീരിയൽ താരങ്ങളിലൊരാളാണ് ആരതി സോജൻ. പൂക്കാലം വരവായി, മനസിനക്കര, ഭാഗ്യ ദേവത തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ച് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ആരതി. സമൂഹമാദ്ധ്യമങ്ങളിലും സജീവമായ ആരതി സീരിയൽ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി തന്റെ വ്യക്തി ജീവിതത്തിലെ ഒരു സന്തോഷ വാർത്തയാണ് താരം ഇപ്പോൾ പങ്കുവയ്‌ക്കുന്നത്.

തന്റെ വിവാഹം ഉടൻ നടക്കുമെന്നാണ് താരത്തിന്റെ കമന്റ്. പങ്കാളി ടോം രാജിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.

2017ൽ ആദ്യ വിവാഹം നടന്നിരുന്നതായി ആരതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം ബന്ധം വേർപിരിയുകയും ചെയ്തു. തുടർന്നാണ് ടോം രാജുമായി ആരതി പ്രണയത്തിലാവുന്നത്. പബ്ലിക് ഫിഗർ ആയതിനാൽ സ്വകാര്യ ജീവിതം എപ്പോഴും മറ്റുള്ളവർ ചികഞ്ഞെടുത്ത് നടക്കും. അതിനേക്കാൾ നല്ലത് താനായി പറയുന്നതാണ്. അതുകൊണ്ടാണ് കഴിഞ്ഞ ജീവിതം രഹസ്യമാക്കി വയ്‌ക്കാതെ വെളിപ്പെടുത്തിയതെന്നും ടോം രാജുമായി നിലവിൽ പ്രണയത്തിലാണെന്നും താരം തുറന്നു പറഞ്ഞു.

Tags: marriageactressAarathi Sojan
Share
Tweet
SendShare

More News from this section

ശബരിമല യുവതീ പ്രവേശന കേസ്: സുപ്രീം കോടതി വിധി ഒക്ടോബര്‍ ആദ്യവാരമെന്ന് സൂചന

മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

മു​ട്ടി​ൽ മ​രം​മു​റി കേ​സ്: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് തി​രി​ച്ച​ടി; ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചു

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കർക്കടകവാവിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം; കണ്ണൂരിൽ വിശ്വാസികളെ ചൊടിപ്പിച്ച് പുതിയ വിവാദം

‘തോറ്റയാൾക്കും ജയിച്ചയാൾക്കും ജോലി, പിന്നെയെന്തിനാണ് ശാരീരികക്ഷമതാ പരീക്ഷ നടത്തിയത്?’ ബോഡി ബിൽഡർമാരുടെ പോലീസ് ഇൻസ്പെക്ടർ നിയമനം; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Latest News

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ എതിര്‍പ്പിന് ശക്തമായ മറുപടിയുമായി ഇന്ത്യ

‘ഹര്‍ ഘര്‍ തിരംഗ’; സ്വാതന്ത്ര്യദിനം അഭിമാനത്തോടെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി മോദി

സ്‌കൂള്‍ ക്രിക്കറ്റിന് പുതിയ വേദി; സംസ്ഥാനതല ടൂര്‍ണമെന്റുമായി കെ.സി.എ., മികച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗിലേക്കും അവസരം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

ഇന്‍ഫാന്റിനോയെ മാറ്റരുത്; ഫിഫയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ്, ‘വലിയ തെറ്റായിരിക്കും’

ടിഎംസിയുടെ 440 കോടി മരവിപ്പിച്ച നടപടി; മമത വിഭാഗത്തിന് സുപ്രീംകോടതിയിലും തിരിച്ചടി; അക്കൗണ്ടുകൾ തുറക്കണമെന്ന ആവശ്യം തള്ളി

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies