വന്ദേ ഭാരത് ട്രെയിനിൽ മോഷണം ; പ്രതി ഷഹബാസ് അലി പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വന്ദേ ഭാരത് ട്രെയിനിൽ മോഷണം ; പ്രതി ഷഹബാസ് അലി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 08:46 am IST
FacebookTwitterWhatsAppTelegram

സൂററ്റ് : വന്ദേ ഭാരത് ട്രെയിനിൽ മോഷണം നടത്തിയ കേസിലെ പ്രതി ഷഹബാസ് അലി ഗുജറാത്തിൽ അഹമ്മദാബാദ് റെയിൽവേ പോലീസിന്റെ പിടിയിലായി. ഇയാൾ ഇന്ത്യൻ ആർമിയിലെ മേജറാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഹർഷിത് ചൗധരി എന്ന പേരിൽ വ്യാജ ഐഡൻ്റിറ്റി ഉണ്ടാക്കുകയും ചെയ്തിരുന്നു . ഇയാളിൽ നിന്ന് മറ്റ് രേഖകളും സൈനിക തിരിച്ചറിയൽ കാർഡും കണ്ടെത്തി.

ദിവസങ്ങൾക്ക് മുൻപാണ് ഗുജറാത്തിലെ വന്ദേ ഭാരത് ട്രെയിനിൽ നിന്ന് സ്യൂട്ട്കേസ് മോഷ്ടിക്കപ്പെട്ടത്. തുടർന്ന് അഹമ്മദാബാദ് റെയിൽവേ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മോഷ്ടിച്ച സ്യൂട്ട്‌കേസുമായി നിൽക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി പരിശോധിച്ചു. സീറ്റ് ബുക്കിംഗിനായി ഉപയോഗിച്ച രേഖകൾ പ്രകാരം രാജസ്ഥാനിലെ ഹർഷിത് ചൗധരിയാണെന്ന് തിരിച്ചറിഞ്ഞു. രണ്ട് ദിവസം മുൻപ് ഇയാളെ അറസ്റ്റ് ചെയ്തു . തുടർന്ന് അഹമ്മദാബാദിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ പേര് ഷഹബാസ് മുഷ്താഖ് അലി ഖാൻ എന്നാണെന്ന് കണ്ടെത്തിയത്.

ഹർഷിത് ചൗധരിയുടെ പേരിൽ വ്യാജ ആധാർ കാർഡും നേടിയിരുന്നു. ഇതേക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന്, താൻ യഥാർത്ഥത്തിൽ ഉത്തർപ്രദേശിലെ അലിഗഡ് ജില്ലക്കാരനാണെന്നും മൗലാന ആസാദ് നഗറിലാണ് താമസിച്ചിരുന്നതെന്നും ഇയാൾ സമ്മതിച്ചു.

Tags: theftVANDEBHARATH
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies