എമർജൻസി സാഹചര്യത്തിൽ ഫ്ലൈറ്റ് പിടിച്ച് പോകാൻ കഴിയില്ല; ഈ അഞ്ച് രാജ്യങ്ങളിൽ ചെന്നാൽ സൂക്ഷിച്ചോ..
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എമർജൻസി സാഹചര്യത്തിൽ ഫ്ലൈറ്റ് പിടിച്ച് പോകാൻ കഴിയില്ല; ഈ അഞ്ച് രാജ്യങ്ങളിൽ ചെന്നാൽ സൂക്ഷിച്ചോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 10:29 pm IST
Facebook
Twitter
WhatsAppTelegram

ദൂരയാത്രയ്‌ക്കായി പലരും തിരഞ്ഞെടുക്കുന്നത് ആകാശമാർ​ഗമാണ്. അന്താരാഷ്‌ട്ര യാത്രകൾക്കായി കടൽമാർ​ഗത്തേക്കാൾ ആകാശയാത്ര പതിവാക്കുന്നതാണ് ഭൂരിഭാ​ഗം പേരുടെയും ശീലം. പെട്ടെന്നൊരു അടിയന്തര സാഹചര്യം വന്നാൽ, ​ദീ​ർഘദൂരത്തേക്ക് അതിവേ​ഗം എത്തണമെങ്കിൽ, വിമാനയാത്രയാണ് ഏറ്റവും സൗകര്യപ്രദം. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്കോ ന​ഗരത്തിലേക്കോ രാജ്യത്തേക്കോ പോകണമെങ്കിൽ ലഭ്യമായ വിമാന സർവീസുകളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാൻ നമ്മുടെ നാട്ടിൽ സൗകര്യമുണ്ടെങ്കിലും ചില രാജ്യങ്ങളിൽ ഇത് പ്രാവർത്തികമാകില്ല. കാരണം അവിടെ എയർപോർട്ട് സൗകര്യമില്ലെന്നത് തന്നെ കാരണം. അത്തരത്തിൽ എയർപോർട്ട് ഇല്ലാത്ത അഞ്ച് രാജ്യങ്ങൾ പരിചയപ്പെടാം..

വത്തിക്കാൻ സിറ്റി (Vatican City)

ഇറ്റലിയിലെ റോമിൽ സ്ഥിതിചെയ്യുന്ന ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. ഇവിടെ എയർപോർട്ടില്ല, പകരം ഹെലിപോർട്ട് സംവിധാനമുണ്ട്. ചെറിയ എയർക്രാഫ്റ്റുകൾക്ക് വന്നിറങ്ങാം. റോമിലെ Ciampino ആണ് അടുത്തുള്ള എയർപോർട്ട്. ഇത് വത്തിക്കാൻ സിറ്റിയിൽ നിന്നും 34 കിലോമീറ്റർ അകലെയാണ്.

മൊനാകോ (Monaco)

പടിഞ്ഞാറൻ യൂറോപ്പിലെ ഫ്രഞ്ച് കടൽതീരത്ത് സ്ഥിതിചെയ്യുന്ന കുഞ്ഞൻ രാജ്യമാണിത്. വെറും 2.08 ചതുരശ്ര കിലോമീറ്റർ വിസ്തീർണമേ ഈ രാജ്യത്തിനുള്ളൂവെങ്കിലും ജനസാന്ദ്രത വളരെ കൂടുതലാണ്. രാജ്യത്ത് എയർപോർട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എങ്കിലും Fontvieille ജില്ലയിൽ ഹെലിപോർട്ട് സൗകര്യമുണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ഫ്രാൻസിലെ നൈസിലുള്ള എയർപോർട്ടാണ്. ഇവിടേക്ക് 30 കിലോമീറ്റർ സഞ്ചരിക്കണം.

സാൻ മറീനോ (San Marino)

ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണിത്. വെറും 61.2 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. പൂർണമായും ഇറ്റലിയാൽ ചുറ്റപ്പെട്ട രാജ്യമാണിത്. ഇവിടെ എയർപോർട്ടില്ല. എങ്കിലും 22 കിലോമീറ്റർ സഞ്ചരിച്ചാൽ ഇറ്റലിയിലെ Federico Fellini അന്ത്രാഷ്‌ട്ര വിമാനത്താവളത്തിലെത്താം.

ലിക്റ്റൻസ്റ്റൈൻ (Liechtenstein)

ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം. വിസ്തീർണം 160 ചതുരശ്ര കിലോമീറ്റർ. ഇവിടെ കാർ, ബോട്ട്, ട്രെയിൻ ​ഗതാ​ഗതമാണ് ഏറ്റവും കൂടുതലുള്ളത്. ഏറ്റവും അടുത്തുള്ള എയർപോർട്ട് സ്വിറ്റ്സർലാൻഡിൽ സ്ഥിതിചെയ്യുന്ന St. Gallen-Altenrhein ആണ്.

അൻഡോറ (Andorra)

സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണിത്. 467.63 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. 20 കിലോമീറ്റർ അകലെ സ്പെയിനിൽ സ്ഥിതിചെയ്യുന്ന La Seu d’Urgell ആണ് അടുത്തുള്ള എയർപോർട്ട്.

Tags: flightairport
Share
Tweet
SendShare

More News from this section

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies