''ആദ്യം സ്വന്തം രാജ്യത്തേക്ക് നോക്കൂ''; ഇന്ത്യയിലെ മുസ്ലീങ്ങൾ ദുരിതം അനുഭവിക്കുകയാണെന്ന ഇറാൻ പരമോന്നത നേതാവിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ആദ്യം സ്വന്തം രാജ്യത്തേക്ക് നോക്കൂ”; ഇന്ത്യയിലെ മുസ്ലീങ്ങൾ ദുരിതം അനുഭവിക്കുകയാണെന്ന ഇറാൻ പരമോന്നത നേതാവിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 07:28 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾ ദുരിതം അനുഭവിക്കുന്നവരാണെന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പരാമർശത്തെ ശക്തമായി അപലപിച്ച് കേന്ദ്രസർക്കാർ. നബി ദിനത്തിന്റെ ഭാഗമായി ഖമേനി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിനെതിരെയാണ് വിമർശനം ശക്തമായിരിക്കുന്നത്. ഇന്ത്യ, ഗാസ, മ്യാൻമർ എന്നിവിടങ്ങളിൽ മുസ്ലീങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ശ്രദ്ധിക്കാതെ പോകരുതെന്നും, അങ്ങനെ ചെയ്താൽ സ്വയം ഒരു മുസ്ലീമാണെന്ന് കരുതാനാകില്ലെന്നുമായിരുന്നു ഖമേനി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്.

എന്നാൽ പൂർണമായും തെറ്റായതും, അംഗീകരിക്കാനാകാത്തതുമായ പ്രസ്താവനയെന്നാണ് വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചത്. ” ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് ഇറാന്റെ പരമോന്നത നേതാവ് നടത്തിയ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു. ഇത് തെറ്റായതും അസ്വീകാര്യവുമായ പ്രസ്താവനയാണ്” വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ന്യൂനപക്ഷത്തെ കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ സ്വന്തം രാജ്യത്തെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള രേഖകൾ പരിശോധിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ” ന്യൂനപക്ഷങ്ങളെ കുറിച്ച് ഇത്തരത്തിൽ അഭിപ്രായം നടത്തുന്നവർ ആദ്യം സ്വന്തം കാര്യം ശരിയാക്കട്ടെ, അവരുടെ രാജ്യങ്ങളെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പരിശോധിക്കട്ടെ” എന്നും ഇതിൽ പറയുന്നു.

മഹ്‌സ അമിനിയുടെ കൊലപാതകത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആയിരക്കണക്കിന് സ്ത്രീകൾ ശിരോവസ്ത്രവും ഹിജാബും ഇല്ലാതെ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയ ദിവസമാണ് ഖമേനിയുടെ പ്രസ്താവനയും പുറത്ത് വന്നത്. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പൊലീസിന്റെ മർദ്ദനത്തിന് ഇരയായാണ് മഹ്‌സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടത്.

Tags: Iran Supreme LeaderMinorities" Commentmisinformed and unacceptable
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies