തീവ്ര ഇസ്ലാമിക സംഘടനകൾക്കെതിരെ ജയരാജന്റെ തുറന്ന് പറച്ചിൽ; വെട്ടിലായി സിപിഎം നേതൃത്വം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീവ്ര ഇസ്ലാമിക സംഘടനകൾക്കെതിരെ ജയരാജന്റെ തുറന്ന് പറച്ചിൽ; വെട്ടിലായി സിപിഎം നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 09:58 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തീവ്ര ഇസ്ലാമിക സംഘടനകൾക്കെതിരായ ജയരാജന്റെ തുറന്ന് പറച്ചിലിൽ വെട്ടിലായി സിപിഎം നേതൃത്വം. സമ്മേളന കാലയളവിലെ വെളിപ്പെടുത്തൽ തുടർചർച്ചകൾക്ക് വഴിവയ്‌ക്കുമെന്നതാണ് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത്. അമിത മുസ്ലീം പ്രീണനവും ഹിന്ദുവിരുദ്ധ നിലപാടുകളും ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം പാർട്ടിക്ക് വലിയ തിരിച്ചടി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പി ജയരാജന്റെ തുറന്ന് പറച്ചിൽ ശ്രദ്ധേയമാകുന്നത്.

ഐഎസ് റിക്രൂട്ട്‌മെന്റടക്കം ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം തന്നെ പറയുമ്പോൾ കാലങ്ങളായി പാർട്ടി സ്വീകരിച്ച മൃദുസമീപന നിലപാടിൽ നിന്നുള്ള പിൻവാങ്ങൽ കൂടിയാണ് ജയരാജൻ ആവശ്യപ്പെടുന്നത്. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ പോലും അവഗണിച്ച കാലം പാർട്ടിക്കുണ്ട്. ലൗ ജിഹാദ് പോലെയുള്ള ജിഹാദി അജണ്ടകൾ കണ്ടില്ലെന്ന് നടിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകർക്കിടയിലെ പിഎഫ്‌ഐ സാന്നിധ്യത്തിലും പാർട്ടി വലിയ രീതിയിൽ മൗനം പാലിച്ചു. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ നിന്ന് തീവ്രവാദികളെ ദേശീയ അന്വേഷണ എജൻസി കസ്റ്റഡിയിലെടുത്തപ്പോഴും പാർട്ടിക്ക് മറുപടിയുണ്ടായിരുന്നില്ല.

കേരളത്തിലെ ഭയപ്പെടുത്തുന്ന സാഹചര്യം പലകുറി ചൂണ്ടിക്കാട്ടിയ മാദ്ധ്യമ റിപ്പോർട്ടുകളെയും പാർട്ടി അവഗണിച്ചു. ഒടുവിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രനിലപാടുകാരെ പ്രീണിപ്പിക്കാൻ ഹമാസ് അനുകൂല നിലപാടും സ്വീകരിച്ചു. സിപിഎമ്മിന്റെ അമിത മുസ്ലീം പ്രീണനം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ഹിന്ദു വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയെന്നും പാർട്ടി വിലയിരുത്തലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജന്റെ ഏറ്റുപറച്ചിൽ. അതും ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്ന കാലയളവിൽ. ബ്രാഞ്ച് തലത്തിലുൾപ്പെടെ ഇത് അനാവശ്യ ചർച്ചകളിലേക്ക് വഴിവയ്‌ക്കുമെന്ന ആശങ്കയിലാണ് സിപിഎം സംസ്ഥാന നേതൃത്വം.

Tags: CPMp jayarajanFEATURED2
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies