ഇത്തവണയും പതിവ് തെറ്റിച്ചില്ല; ഓണത്തിന് മലയാളി കുടിച്ച് തീർത്തത് 124 കോടി രൂപയുടെ മദ്യം; വിൽപന ഏറ്റവും കൂടുതൽ കൊല്ലത്തെ ഈ രണ്ട് ഔട്ട്‌ലെറ്റുകളിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത്തവണയും പതിവ് തെറ്റിച്ചില്ല; ഓണത്തിന് മലയാളി കുടിച്ച് തീർത്തത് 124 കോടി രൂപയുടെ മദ്യം; വിൽപന ഏറ്റവും കൂടുതൽ കൊല്ലത്തെ ഈ രണ്ട് ഔട്ട്‌ലെറ്റുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഇത്തവണയും പതിവ് തെറ്റിക്കാതെ കേരളത്തിലെ കുടിയന്മാർ. ഉത്രാ​ട ദിനത്തിൽ റെക്കോർഡ് മദ്യവിൽ‌പനയാണ് രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ മദ്യമാണ് ഒരു ദിവസം മാത്രം വിറ്റഴിഞ്ഞത്. കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റഴിഞ്ഞ ഔട്ട്‌ലെറ്റുകളിൽ ഒന്നും രണ്ടും സ്ഥാനത്ത് കൊല്ലം ജില്ലയിലെ ഔട്ട്‌ലെറ്റുകളാണ്. ആശ്രാമത്തെ ഔട്ട്‌ലെറ്റാണ് ഒന്നാം സ്ഥാനത്തെത്തിയത്. 11 മണിക്കൂറിൽ 1,15,40,870 രൂപയുടെ മദ്യമാണ് വിറ്റത്. കരുനാ​ഗപ്പള്ളിയിലെ ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1,15,02,520 രൂപയുടെ വിൽപനയാണ് ഇവിടെ നടന്നത്. കേരള സംസ്ഥാന ബിവറേജസ് കോർപറേഷനാണ് കണക്കുകൾ പുറത്തുവിട്ടത്.

മൂന്നാം സ്ഥാനത്തുള്ള തൃശൂർ ചാലക്കുടി ഔട്ട്‍ലെറ്റിൽ 1,04,47,620 രൂപയുടെ വിൽപന നടന്നു. തൃശൂർ ഇരിഞ്ഞാലക്കുട ഔട്ട്‍ലെറ്റിൽ 1,00,73,460 രൂപയുടെ വിൽപനയും തിരുവനന്തപുരം പവർഹൗസ് റോഡ് ഔട്ട്‍ലെറ്റിൽ 99,40,910 രൂപയുടെ വിൽപനയും കോട്ടയം ചങ്ങനാശേരി ഔട്ട്‍ലെറ്റിൽ 94,65,880 രൂപയുടെ വിൽപനയും നടന്നു.

124 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷം ഇത് 116 കോടി രൂപയായിരുന്നു. എന്നാൽ ഉത്രാടം വരെയുള്ള ഒൻപത് ദിവസത്തെ മദ്യ വിൽപനയിൽ ഇടിവും രേഖപ്പെടുത്തി. ഇത്തവണ 701 കോടി രൂപയുടെ മദ്യമാണ് ബെവ്കോയ്‌ക്ക് വിറ്റഴിക്കാനായത്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 715 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. ഇതോടെ മദ്യവിൽപനയിൽ 14 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്.

Tags: liquoronamsaleBEVCO
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies