മിഥുനവും വരവേൽപ്പുമൊക്കെ പ്രൊപ്പ​ഗണ്ട സിനിമ; ഇനിയൊരാളും ഈ നാട്ടിൽ ഇത്തരം ചിത്രമെടുക്കാൻ മുതൽമുടക്കില്ല: മന്ത്രി രാജീവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മിഥുനവും വരവേൽപ്പുമൊക്കെ പ്രൊപ്പ​ഗണ്ട സിനിമ; ഇനിയൊരാളും ഈ നാട്ടിൽ ഇത്തരം ചിത്രമെടുക്കാൻ മുതൽമുടക്കില്ല: മന്ത്രി രാജീവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 04:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസിൽ കേരളം നമ്പർ വണ്ണെന്ന് പ്രഖ്യാപിക്കാൻ പങ്കുവച്ച പോസ്റ്റിൽ വെട്ടിലായി വ്യവസായ മന്ത്രി പി.രാജീവ്. മലയാളത്തിലെ ക്ലാസിക് സിനിമകളെ പ്രൊപ്പ​ഗണ്ട ചിത്രങ്ങളെന്ന് വിശേഷിപ്പിച്ചാണ് മന്ത്രി പരസ്യം പങ്കുവച്ചത്. ഇതാണ് വിവാദമായത്. സോഷ്യൽ മീഡിയയിൽ രാജീവിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

“മിഥുനവും വരേൽപ്പുമൊക്കെ പോലൊരു പ്രൊപ്പ​ഗണ്ട സിനിമയിറക്കാൻ ഇനിയൊരാളും ഈ നാട്ടിൽ മുതൽമുടക്കില്ലെന്ന് ഞങ്ങൾക്കുറപ്പാണ്. കാരണം ഇന്ന് ഈസ് ഓഫ് ഡൂയിം​ഗ് ബിസിനസിൽ രാജ്യത്തു തന്നെ ഒന്നാമതാണ് നമ്മുടെ കേരളം.” —ഇതായിരുന്നു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രിയദർശൻ ശ്രീനിവാസൻ മോഹൻലാൽ കുട്ടുക്കെട്ടിലെത്തിയ ചിത്രം ബിസ്കറ്റ് ഫാക്ടറി തുടങ്ങാൻ നെട്ടോട്ടമൊടുന്ന സേതുമാധവന്റെ കഥയാണ് പറഞ്ഞത്. കൈക്കൂലിക്കാരായ സർ‌ക്കാർ ഉദ്യോ​ഗസ്ഥരെ തുറന്നുകാട്ടുന്നതായിരുന്നു ചിത്രം.

സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ കോമ്പിനേഷനിലെത്തിയ വരവേൽപ്പ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ട്രേഡ് യൂണിയൻ പുഴിക്കുത്തുകളെ തുറന്നുക്കാട്ടിയ ചിത്രം ഇന്നും കേരളത്തിന്റെ സാഹചര്യത്തിൽ പ്രസക്തമാണ്. ഇതിന് പലപ്പോഴും ഓരോ ഉദാഹരണങ്ങൾ ഉണ്ടായിട്ടുമുണ്ട്.

ലോക ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സൂചികയാണ് ഈസ് ഓഫ് ഡൂയിം​ഗ ബിസിനസ്(ഇ.ഒ.ഡി.ബി.). ലോകത്തെ വിവിധ രാജ്യങ്ങളിലുടനീളമുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൃത്യമായ ഒരു പഠനമാണ് ഇത്. വ്യത്യസ്ത പരിധികളുടെ ആകെ തുകയാണ് ആ രാജ്യത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ്. 190 സാമ്പത്തികവും തെരഞ്ഞെടുക്കപ്പെട്ടതുമായ നഗരങ്ങളെ അതിന്റെ ഉപ ഭാഗങ്ങളിലും പ്രാദേശിക തലത്തിലുള്ളതുമായ നിർവ്വഹണത്തെയും വ്യാവസായിക നിയന്ത്രണങ്ങളെയുമാണ് ഈ സൂചിക കൊണ്ട് അർത്ഥമാക്കുന്നത്.

ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വ്യാവസായിക പദ്ധതി 2002 ൽ സമാരംഭിച്ചത് ആഭ്യന്തര, ചെറുകിട ഇടത്തരം കമ്പനികളെ ഉറ്റു നോക്കിക്കൊണ്ടും അവരുടെ ജീവിത ചക്രത്തിൽ പ്രാവർത്തികമാക്കേണ്ട നിയന്ത്രണങ്ങളെ അളന്നുകൊണ്ടും ആണ്. അത് ഒരു വ്യവസായം തുടങ്ങുക, നിർമ്മാണ അനുമതികളെ കൈകാര്യം ചെയ്യുക, വൈദ്യുതി ലഭ്യമാക്കുക, വസ്തു രജിസ്റ്റർ ചെയ്യുക, വായ്‌പ ലഭ്യമാക്കുക, ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുക, നികുതി അടക്കുക, അതിർത്തികളിൽ വ്യാപാരം സാധ്യമാക്കുക, കരാറുകൾ നടപ്പിലാക്കുക, വഞ്ചന പരിഹരിക്കുക തുടങ്ങിയവയെ അടയാളപ്പെടുത്തുന്നു.

Tags: Doingeasebusinessmoviep rajeevof
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies