15 മിനിറ്റിൽ ജീവനെടുക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പ്; പേരിൽ തന്നെയുണ്ട് സ്വഭാവം; മുപ്പത് കടിയേറ്റാൽ മുകളിലോട്ടു പോകാം...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

15 മിനിറ്റിൽ ജീവനെടുക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പ്; പേരിൽ തന്നെയുണ്ട് സ്വഭാവം; മുപ്പത് കടിയേറ്റാൽ മുകളിലോട്ടു പോകാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 01:14 pm IST
Facebook
Twitter
WhatsAppTelegram

‘ഉറുമ്പ് കടിക്കുന്ന വേദനയേ ഉള്ളൂ’ എന്ന് സൂചി കുത്താൻ നേരത്ത് നമ്മൾ പറയാറുണ്ട്. ഏത് ഉറുമ്പ്, ആര് പറഞ്ഞു! കട്ടുറുമ്പ് കടിച്ചാൽ കാറി കൊണ്ടോടുന്ന മലയാളികളുടെ ചൊല്ലാണിത്. കട്ടുറുമ്പിന്റെ കടി പോലും നമുക്ക് സഹിക്കാൻ ആവില്ല. വേദനകൊണ്ട് പച്ചമണ്ണ് തോണ്ടിയെടുത്ത് ഉറുമ്പ് കടിച്ച സ്ഥലത്ത് പുരട്ടാറുള്ള മലയാളികൾക്ക് കട്ടുറുമ്പ് കടിക്കുന്നതിനേക്കാൾ  ആയിരമധികം വേദന ഏൽപ്പിക്കുന്ന ഒരു ഉറുമ്പിന്റെ കടി ആലോചിക്കാൻ കഴിയുമോ. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പിന്റെ കടി!

ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പ് ഓസ്‌ട്രേലിയയിലെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ബുൾഡോഗ് ഉറുമ്പാണ് (Myrmecia pyriformis). ആക്രമണത്തിനായി അത് അതിന്റെ കുത്തും താടിയെല്ലും ഒരേസമയം ഉപയോഗിക്കുന്നു. ഈ ഉറുമ്പിന്റെ കടിയേറ്റ് മനുഷ്യമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുൾ ഡോഗ് ഉറുമ്പിന് ഈ പേര് ലഭിച്ചത് ആക്രമണ സമയത്ത് അതിന്റെ ക്രൂരതയും നിശ്ചയദാർഢ്യവും കൊണ്ടാണ്. തുടർച്ചയായി നിരവധി തവണ ഈ ഉറമ്പ് കുത്തുന്നു. ഓരോ തവണയും കൂടുതൽ വിഷം കുത്തിവയ്‌ക്കുന്നു.

ആക്രമണത്തിൽ, ഉറുമ്പ് അതിന്റെ ഇരയെ നീണ്ട പല്ലുകൾ കൊണ്ട് കടിക്കുകയും ശരീരം ചുരുട്ടി അതിന്റെ നീളമുള്ള മുള്ള് ചർമ്മത്തിൽ കുത്തിയിറക്കുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ 15 മിനിറ്റിനുള്ളിൽ മുതിർന്നവരെ കൊല്ലാൻ ഈ കുത്ത് മതിയാകും. വിഷം കലർന്ന ഫോമിക് ആസിഡാണ് ഇരയുടെ ശരീരത്തിൽ ഈ ഉറുമ്പ് കുത്തി വയ്‌ക്കുന്നത്. ഏറ്റവും അപകടകാരികളായ ബുൾ ഡോഗ് ഉറുമ്പിൽ നിന്നും 30 കടി ഏറ്റാൽ മനുഷ്യനു മരണം സംഭവിക്കാം.

 

Tags: AntBulldog ant
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies