പുന്നത്തൂർക്കോട്ടയിലെ നന്ദിനി ഹാപ്പിയാണ്, ഇനി നടത്തം ഷൂസിൽ!!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുന്നത്തൂർക്കോട്ടയിലെ നന്ദിനി ഹാപ്പിയാണ്, ഇനി നടത്തം ഷൂസിൽ!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 09:20 am IST
Facebook
Twitter
WhatsAppTelegram

ഗുരുവായൂർ: പാദരോ​ഗത്തെ ചികിത്സിക്കാനായി ആനകൾക്ക് ഷൂ. പുന്നത്തൂർക്കോട്ടയിലെ ​ നന്ദിനിക്കാണ് ആദ്യമായി ഷൂസ് നൽകുന്നത്. പാദ​ത്തിൽ മരുന്ന് പുരട്ടുമ്പോൾ ചളിയോ മണ്ണോ കയറാതിരിക്കനാണ് പാദരക്ഷ നൽകുന്നത്.

കൊടുങ്ങല്ലൂരിലുള്ള ചെരുപ്പ് നിർമാണ കമ്പനിയാണ് ആന ഷൂ നിർമിക്കുന്നത്. ഇവർ വരും ദിവസങ്ങളിൽ ആനക്കോട്ടയിലെത്തി നന്ദിനിയുടെ കാലിന്റെ അളവെടുക്കും. ആനകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് പാദരോ​ഗങ്ങൾ. ഇത്തരം ആനകൾക്ക് നടക്കാനെറേ ബു​ദ്ധിമുട്ടുണ്ടാകും. കോൺക്രീറ്റിട്ട പാതയിലൂടെ നടക്കാൻ സാധിച്ചെന്ന് വരില്ല. കാലിൽ കല്ലോ മറ്റോ കുത്തിയാൽ അസഹീനിയമായ വേദനയും ഉണ്ടാകും. എന്നാൽ ഷൂ ധരിച്ച് നടന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. വെയിലുള്ള സമയങ്ങളിൽ ചൂടേൽക്കുന്നതിനും പരിഹാരമാകും ഷൂ.

പിടിയാന നന്ദിനിയുടെ പാദ​രോ​ഗം കുറഞ്ഞെങ്കിലും മരുന്നുവെള്ളത്തിൽ കാലിറക്കി വച്ചുള്ള ചികിത്സ നടക്കുകയാണ്. ആനകളെ പൊതുവേ ഷൂ ധരിപ്പിക്കാറില്ലെന്നും എന്നാൽ ചികിത്സാർത്ഥം ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെന്ന് ആനചികിത്സകൻ ഡോ. പിബി ​ഗിരിദാസ് പറഞ്ഞു. ആനക്കോട്ടയിൽ ആദ്യമായി കെട്ടുത്തറിയിൽ റബ്ബർ മെത്ത് വിരിച്ചതും നന്ദിനിക്കായിരുന്നു.

ക്ഷേത്രത്തിലെ ഉത്സവ പള്ളിവേട്ടയ്‌ക്കും ആറാട്ടിനും കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നല്ലിച്ച് ഭക്തർക്ക് ഏൽപ്പിക്കാതെ പതിറ്റാണ്ടുകൾ ഓട്ടപ്രദക്ഷിണം നടത്തി പേരെടുത്ത ആനയാണ് നന്ദിനി. 60 വയസാണ് നന്ദിനിയുടെ പ്രായം.

Tags: ELEPHANTguruvayoorNandhini
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies