യുഎന്നിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകണം; പുരോഗതി നേടുന്ന രാജ്യങ്ങളുടെ സാന്നിധ്യം അനിവാര്യമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎന്നിൽ ഭാരതത്തിന് സ്ഥിരാംഗത്വം നൽകണം; പുരോഗതി നേടുന്ന രാജ്യങ്ങളുടെ സാന്നിധ്യം അനിവാര്യമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 07:37 pm IST
FacebookTwitterWhatsAppTelegram

ഐക്യരാഷ്‌ട്രസഭയിൽ ഭാരതത്തിന് ഉടൻ സ്ഥിരാംഗത്വം നൽകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പുരോഗതി നേടുന്ന രാജ്യങ്ങളുടെ സാന്നിധ്യം അന്താരാഷ്‌ട്ര സംഘടനകളിൽ അനിവാര്യമാണ്. 1945ലെ ലോകമല്ല നിലനിൽക്കുന്നതെന്നും, നാളെയ്‌ക്കുള്ള ദീർഘവീക്ഷണം ഇക്കാര്യത്തിൽ അനിവാര്യമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.

ഇന്ത്യ, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്ന് കാലങ്ങളായി അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. ഈ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകുന്നതിനുള്ള ചർച്ചകൾ ഔദ്യോഗികമായി തുടങ്ങിവയ്‌ക്കുന്നുവെന്നും ആന്റണി ബ്ലിങ്കൻ ചൂണ്ടിക്കാട്ടി. അടിയന്തരമായി യുഎൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗത്വം മൂന്ന് രാജ്യങ്ങൾക്കും നൽകണമെന്നും അദ്ദേഹം യുഎൻ ഫ്യൂച്ചർ സമ്മിറ്റിൽ പറഞ്ഞു.

ഇതോടൊപ്പം ആഫ്രിക്കൻ രാജ്യങ്ങൾക്ക് രണ്ടും, പുരോഗതി കൈവരിക്കുന്ന ദ്വീപ് രാഷ്‌ട്രങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ മാറിവരുന്ന ഒരു സീറ്റും ഉറപ്പാക്കണം. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കും കരീബിയൻ രാജ്യങ്ങൾക്കും സ്ഥിരം അംഗത്വം ഉറപ്പാക്കണമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.1945ൽ യുഎൻ രൂപീകരിക്കുമ്പോഴുള്ള സാഹചര്യമല്ല, മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: us-STATE SECRETARYANTONY BLINKENIndia
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies