ചർച്ചയായ വിവാഹം, ഊർമിളയും മൊഹ്സിനും വേർപിരിയുന്നു; വിവാ​ഹമോചനം നടിയുടെ തീരുമാനം?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചർച്ചയായ വിവാഹം, ഊർമിളയും മൊഹ്സിനും വേർപിരിയുന്നു; വിവാ​ഹമോചനം നടിയുടെ തീരുമാനം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 04:56 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ‍് നടി ഊർമിള മതോണ്ഡ്കറും ഭർത്താവ് മൊഹ്സിൻ അക്തർ മിറും വേർപിരിയുന്നതായി അഭ്യൂഹം. നാലു മാസം മുൻപ് നടി ഡിവോഴ്സ് ഫയൽ ചെയ്തുവെന്നാണ് സൂചന. ഇതിന്റെ നടപടി ക്രമങ്ങൾ പുരോ​ഗമിക്കുകയാണ്. എന്നാൽ ഔദ്യോ​​ഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എട്ടുവർഷത്തെ ദാമ്പത്യമാണ് പരസ്പര സമ്മതത്തോടെയല്ലാത്ത വിവഹോമോചനത്തിലെത്തുന്നത്.

2014ൽ മനീഷ് മൽഹോത്രയുടെ ബന്ധുവിന്റെ വിവാഹത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം ഇവർ വിവാഹിതരായി. ഇൻസ്റ്റ​ഗ്രാമിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കിടുന്നത് വളരെ ചുരുക്കമായിരുന്നു. എന്നാൽ മൂന്ന് വളർത്തുനായ്‌ക്കൾക്കൊപ്പം ഇരുവരം ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

എന്നാൽ ഒന്നരവർഷമായി ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. വ്യത്യസ്ത മതവിഭാ​ഗവും പ്രായവ്യത്യാസവും ഇവരുടെ വിവാഹത്തെ ചർച്ചയാക്കിയിരുന്നു. ഊർമിളയെക്കാൾ പത്തുവയസ് കുറവാണ് 40 കാരനായ മൊഹ്സിന്. തച്ചോളി വർ​ഗീസ് ചേകവർ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഊർമിള അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Urmila Matondkar (@urmilamatondkarofficial)

“>

Tags: MirMohsinurmilamatondkarakhtarhusbanddivorce
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies