ബം​ഗ്ലാദേശിനെതിരെ സർജിക്കൽ സ്ട്രൈക്ക്; ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യക്ക് അതിവേ​ഗ 50, 100 ഉം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബം​ഗ്ലാദേശിനെതിരെ സർജിക്കൽ സ്ട്രൈക്ക്; ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യക്ക് അതിവേ​ഗ 50, 100 ഉം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 03:19 pm IST
FacebookTwitterWhatsAppTelegram

ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ റെക്കോർഡുകൾ പലതും കടപുഴകി. അതിവേ​ഗം 50 കടന്ന് റെക്കോർഡിട്ട ഇന്ത്യ 61 പന്തിൽ 100 കടന്ന് ചരിത്രം രചിച്ചു. ടെസ്റ്റ് ചരിത്രത്തിൽ അതിവേ​ഗം സെഞ്ച്വറി നേടുന്ന ടീമായി ഇന്ത്യ. മുൻ റെക്കോർഡും ഇന്ത്യയുടെ പേരിൽ തന്നെയായിരുന്നു. 2012ൽ വിൻഡീസിനെതിരെ 12.2 ഓവറിലാണ് ഇന്ത്യ അന്ന് 100 കടന്നത്. 17.3 ഓവറിൽ 142/3 എന്ന നിലയിലാണ് ഇന്ത്യ.

ബം​ഗ്ലാദേശിനെ 233 റൺസിന് പുറത്താക്കി ബാറ്റിം​ഗ് ആരംഭിച്ച ഇന്ത്യക്ക് രോഹിത് ശർമ്മ- യശസ്വി ജയ്സ്വാൾ ജോഡി വിസ്ഫോടന തുടക്കമാണ് നൽകിയത്. മൂന്നോവറിലാണ് ടീം 50 കടന്നത്. 11 പന്തിൽ 23 റൺസുമായി രോഹിത് വീണെങ്കിലും ജയ്സ്വാൾ ആക്രമണത്തിന്റെ മൂർച്ച കൂട്ടി.പിന്നീട് 51 പന്തിൽ 72 റൺസുമായി താരം പുറത്താവുകയായിരുന്നു. 31 പന്തിലായിരുന്നു താരത്തിന്റെ അർദ്ധസെഞ്ച്വറി.

36 പന്തിൽ 39 റൺസെടുത്ത ശുഭ്മാൻ ​ഗില്ലാണ് പുറത്തായ മറ്റൊരു ബാറ്റർ. ഋഷഭ് പന്ത്(5), വിരാട് കോലി (1) എന്നിവരാണ് ക്രീസിൽ.നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ബുമ്രയും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തിയ മൊഹമ്മദ് സിറാജ്, രവിചന്ദ്രൻ അശ്വിൻ,ആകാശ് ദീപ് എന്നിവരും ഒരു വിക്കറ്റ് നേടിയ ജഡേജയും ചേർന്നാണ് ബം​ഗ്ലാദേശിനെ ചുരുട്ടുക്കൂട്ടിയത്.

Tags: fastestSmashrecordIndiateambreaks100
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies