നീയൊന്നും പുറത്താക്കേണ്ട! നായകസ്ഥാനം രാജിവച്ച് ഒഴിഞ്ഞ് ബാബർ; പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നീയൊന്നും പുറത്താക്കേണ്ട! നായകസ്ഥാനം രാജിവച്ച് ഒഴിഞ്ഞ് ബാബർ; പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 12:58 am IST
FacebookTwitterWhatsAppTelegram

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബ‍ർ അസം. പിസിബി താരത്തെ പുറത്താക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.ഇതിന് മുൻപ് താരം ഒരു മുഴം മുന്നേ എറിയുകയായിരുന്നു. ഇന്ന് രാത്രി പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലാണ് താരം ഒഴിയുന്ന വിവരം വ്യക്തമാക്കിയത്.നേരത്തെ പാക്കിസ്താന്റെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനായിരുന്നു ബാബർ അസം, 2023 ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ടീമിന്റെ മോശം പ്രകടനത്തിന് ശേഷമാണ് രാജി പ്രഖ്യാപിച്ചത്.

പേസ‍ർ ഷഹീൻ ഷാ അഫ്രീദി അദ്ദേഹത്തിന്റെ പിൻഗാമിയായി ടി20 ക്യാപ്റ്റനായി സ്ഥാനമേറ്റെങ്കിലും പുതിയ ചെയ‍ർമാനെത്തിയതോടെ ബാബറിനെ വീണ്ടും നായകനാക്കുകയായിരുന്നു. ഇത് ടീമിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവച്ചിരുന്നു. ടി20 ലോകപ്പിൽ ടീം നാണംകെട്ട് പുറത്തായതും ബാബ‍റിന് തിരിച്ചടിയായി. ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് താരത്തെ പുറത്താക്കാൻ തീരുമാനിച്ചതായി റിപ്പോ‍‍ർട്ടുകളുണ്ടായിരുന്നു.

“ഞാൻ ഇന്ന് നിങ്ങളുമായി ചില വാർത്തകൾ പങ്കിടുന്നു. കഴിഞ്ഞ മാസം പിസിബിക്കും ടീം മാനേജ്‌മെൻ്റിനും ഞാൻ നൽകിയ അറിയിപ്പ് പ്രകാരം പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവയ്‌ക്കാൻ തീരുമാനിച്ചു.”ഈ ടീമിനെ നയിക്കാനായത് അഭിമാനകരമായ കാര്യമാണ്, എന്നാൽ ഞാൻ സ്ഥാനമൊഴിഞ്ഞ് എന്റെ റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. എന്റെ പ്രകടനത്തിന് മുൻഗണന നൽകാനും എന്റെ ബാറ്റിംഗ് ആസ്വദിക്കാനും  കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു, അത് എനിക്ക് സന്തോഷം നൽകുന്നു- തുടങ്ങിയ കാര്യങ്ങളാണ് ബാബർ കുറിപ്പിൽ പറഞ്ഞത്.

Dear Fans,

I’m sharing some news with you today. I have decided to resign as captain of the Pakistan men’s cricket team, effective as of my notification to the PCB and Team Management last month.

It’s been an honour to lead this team, but it’s time for me to step down and focus…

— Babar Azam (@babarazam258) October 1, 2024

Tags: BABARAzamCaptaincyWhite BallcricketPakistanresignsteamfrom
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies