അനാഥ പെൺകുട്ടികൾ ഹറാം; അവരെ പെൺമക്കളെന്ന് വിളിക്കാൻ പാടില്ല; സ്റ്റേജിൽ പോലും ഒന്നിച്ച് നിൽക്കാൻ പാടില്ല; പരിപാടിയിൽ നിന്ന് ഇറങ്ങി ഓടി സക്കീർ നായിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനാഥ പെൺകുട്ടികൾ ഹറാം; അവരെ പെൺമക്കളെന്ന് വിളിക്കാൻ പാടില്ല; സ്റ്റേജിൽ പോലും ഒന്നിച്ച് നിൽക്കാൻ പാടില്ല; പരിപാടിയിൽ നിന്ന് ഇറങ്ങി ഓടി സക്കീർ നായിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

അനാഥ പെൺകുട്ടികൾ ഹറാമാണെന്ന് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്ക്. പാക് സന്ദർശനത്തിനിടെ നടന്ന പരിപാടിയിലാണ് തീവ്ര മതപ്രഭാഷകന്റെ തനിനിറം പുറത്ത് വന്നത്. പാകിസ്താനിൽ ഓടിനടന്ന് പരിപാടി ചെയ്യുന്ന സാക്കീർ അനാഥാലയത്തിൽ നടന്ന പരിപാടിയിലും അതിഥിയായി പങ്കെടുത്തിരുന്നു. ഇതിനിടെ സംഘാടകർ ഒരു കൂട്ടം അനാഥ പെൺകുട്ടികളെ സ്റ്റേജിലേക്ക് വിളിച്ചു. അനാഥ കുട്ടികൾ സ്റ്റേജിൽ എത്തുമ്പോൾ രൂക്ഷമായി പ്രതികരിക്കുന്ന സാക്കീറിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

രക്തബന്ധമില്ലാത്ത പെൺകുട്ടികൾ “ന-മഹ്‌റാം” ആണെന്നും അവരുമായി ഒരു തരത്തിലും ഇടപഴകില്ലെന്നും തനിക്ക് അവരെ പെൺമക്കൾ എന്ന് വിളിക്കാൻ കഴിയില്ലെന്നും ഇയാൾ പറയുന്നു. അനാഥരായ കുട്ടികളെ പിന്തുണയ്‌ക്കുന്ന പാക് സ്വീറ്റ് ഹോം ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. പെൺകുട്ടികൾ തന്റെ അടുത്തേക്ക് നടന്നുവരുമ്പോൾ സക്കീർ സ്റ്റേജിൽ നിന്ന് ഇറങ്ങി നടക്കുന്നത്  വീഡിയോയിൽ കാണാം. കുട്ടികളെ ആദരിക്കുന്നതിനായി സംഘാടകൻ അവരെ സാക്കീറിന്റെ “പെൺമക്കൾ” എന്ന് വിശേഷിപ്പിച്ചു, ഇതും ഭീകരനെ ചൊടിപ്പിച്ചു.

വീഡിയോ വൈറലായതിന് പിന്നാലെ സാക്കീറിനെ ക്ഷണിച്ച് വരുത്തിയ പാക് സർക്കാരിനെതിരെ സോഷ്യൽ മീഡിയ ഒന്നാകെ രം​ഗത്ത് വന്നു. സാക്കിർ നായിക്ക് നാലാഴ്ച കൊണ്ട് മനസ്സിനെ മലിനമാക്കും. ഇയാളെ വിളിച്ച് വരുത്തി സൽക്കരിക്കുന്ന സർക്കാരിനെയാണ് തല്ലിയോടിക്കണ്ടത്, തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.

ഇതാദ്യമായല്ല ഇസ്‌ലാമിനെക്കുറിച്ചുള്ള തന്റെ തീവ്ര ചിന്തകളുടെ പേരിൽ സാക്കീർ നായിക്ക് വിവാദം സൃഷ്ടിക്കുന്നത്. 2016 മുതൽ സാക്കിറിനെതിരെ എൻഐഎ നിയമ നടപടി ആരംഭിച്ചിരുന്നു.  ഇതിന് പിന്നാലെ ഇയാൾ താമസം മലേഷ്യയിലേക്ക് മാറ്റിയിരുന്നു.

Tags: Sakker naikOrphan girls
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies