"മനാഫ് രണ്ടരക്കോടിയുടെ തടിമില്ല് തട്ടിയെടുക്കാൻ ശ്രമിച്ചു; വാടകയ്ക്ക് നൽകിയ മില്ല് പാരമ്പര്യ സ്വത്തെന്ന് പറഞ്ഞ് കള്ളക്കേസ്; ഭാര്യയെ ഭീഷണിപ്പെടുത്തി"
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മനാഫ് രണ്ടരക്കോടിയുടെ തടിമില്ല് തട്ടിയെടുക്കാൻ ശ്രമിച്ചു; വാടകയ്‌ക്ക് നൽകിയ മില്ല് പാരമ്പര്യ സ്വത്തെന്ന് പറഞ്ഞ് കള്ളക്കേസ്; ഭാര്യയെ ഭീഷണിപ്പെടുത്തി”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 04:17 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ലോറിയുടമ മനാഫ് തടിമില്ല് തട്ടിയെടുക്കാൻ ശ്രമിച്ചതായി കോഴിക്കോട് സ്വദേശിയുടെ പരാതി. കോഴിക്കോട് പൊക്കുന്ന് സ്വദേശി കെവി ശശീധരനാണ് മനാഫിനെതിരെ മുമ്പ് പരാതി നൽകിയത്. കള്ളക്കേസിലൂടെ രണ്ടരക്കോടി വിലമതിക്കുന്ന തടിമില്ല് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും നിയമ നടപടികൾ പുരോ​ഗമിക്കുകയാണെന്നും ശശീധരൻ പറഞ്ഞു.

കല്ലായിപ്പുഴയോട് ചേര്‍ന്ന് 1999ൽ മുതൽ പ്രവര്‍ക്കുന്ന റാണി വുഡ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം തട്ടിയെടുക്കാന്‍ മനാഫ് ശ്രമിച്ചെന്നാണ് പരാതി. 2022 ൽ ആരോ​ഗ്യ പ്രശ്നങ്ങൾ മൂലമാണ് ശശീധരൻ തടിമില്ലിന്റെ നടത്തിപ്പ് മനാഫിന് നൽകിയത്. 11 മാസത്തേക്കായിരുന്നു കരാർ. കരാർ കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് ശശീധരനും മകനും എതിരെ മനാഫ് പൊലീസിൽ പരാതി നൽകി. പാരമ്പര്യ സ്വത്താണെന്നും തന്റെ ഉപ്പാപ്പയ്‌ക്ക് വാക്കാൽ തടിമില്ലിന്റെ അവകാശം ലഭിച്ചുവെന്നുമാണ് എന്നാണ് മനാഫ് പരാതിയിൽ അവകാശപ്പെട്ടത്.

നീണ്ട നിയമ നടപടിക്ക് ഒടുവിൽ മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് ജില്ലാകോടതിയിൽ നിന്ന് ശശീധരന് അനുകൂലമായി വിധി വന്നു. ഇതോടെ മനാഫ് ഭീഷണിയുമായി രം​ഗത്തെത്തി. ഭർത്താവിനെയും മകനെയും അധികം കാണില്ലെന്നും കൊന്നുകളയും എന്ന് പറഞ്ഞ് ശശിധരന്റെ ഭാര്യയെ മനാഫ് ഭീഷണിപ്പെടുത്തി. നിലവിൽ ശശീധരനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണം തുടരുകയാണ്

തടിമില്ലിന്റെ അവകാശം സംബന്ധിച്ച യഥാർത്ഥ രേഖകൾ തങ്ങളുടെ കൈയ്യിലുണ്ടെന്ന് ശശീധരൻ പറഞ്ഞു. വാക്കാൽ സ്വത്ത് കൈമാറ്റം നടക്കുകയാണെങ്കിൽ പിന്നെ രജിസ്റ്റർ ഓഫീസ് എന്തിനാണെന്നും ശശീധരൻ ചോദിക്കുന്നു . എന്നാൽ മില്ലിന്റെ യഥാർത്ഥ ഉടമ താനാണെന്നും ശശീധരനാണ് തട്ടിപ്പിന് ശ്രമിക്കുന്നതെന്നും മനാഫ് പ്രതികരിച്ചു.

Tags: manafLorry Udama Manaf
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies