ഇനിയും അബദ്ധം ചെയ്യരുതേ! ഉണക്കമുന്തിരി പോലെ തന്നെ പ്രധാനമാണ് ഇതും..; ഒരു മാസം ശീലമാക്കി നോക്കൂ, മാജിക് അറിയാം; ആയുർവേദ പ്രകാരം കഴിക്കേണ്ടത് ഇങ്ങനെ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇനിയും അബദ്ധം ചെയ്യരുതേ! ഉണക്കമുന്തിരി പോലെ തന്നെ പ്രധാനമാണ് ഇതും..; ഒരു മാസം ശീലമാക്കി നോക്കൂ, മാജിക് അറിയാം; ആയുർവേദ പ്രകാരം കഴിക്കേണ്ടത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 05:59 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരത്തെ പിടിച്ചു നിർത്താനായി നിരന്തരം ശ്രമിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ചെയ്തും വിജയം കണ്ടവരും കാണാത്തവരും അനവധിയാണ്. ചില ഡ്രൈ ഫ്രൂട്ട്സ് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുമെന്ന് എല്ലാവർക്കും അറിയാം. പട്ടികയിൽ‌ മുൻപന്തിയിലുള്ളയാളാണ് ഉണക്ക മുന്തിരി. ‌‌‌

ശരീരഭാരം കുറയ്‌ക്കുന്നതിന് പുറമേ നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ഇത് നൽ‌കുന്നത്. ഉണക്ക മുന്തിരി പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് മുന്തിരി കുതിർത്ത വെള്ളവും. ആയുർവേദ പ്രകാരം വെറുംവയറ്റിൽ വേണം കുടിക്കാൻ. തലേ ദിവസം ഉണക്ക മുന്തിരി വെള്ളത്തിൽ കുതിരാൻ വയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ വെള്ളം ഒരു മാസകാലത്തേക്ക് കുടിച്ചാൽ ഫലം ഞെട്ടിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ഉണക്ക മുന്തിരി വെള്ളത്തിന് പലവിധ ​ഗുണങ്ങളാണുള്ളത്. അമിതവണ്ണത്തെ നിയന്ത്രിക്കാനും ശരീരഭാരം ക്രമീകരിക്കാനും ഇത് ബെസ്റ്റാണ്. കുടിലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു. വയറുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഉണക്ക മുന്തിരിയും വെള്ളവും സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ഇത് നല്ലതാണ്.

പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഉണക്കമുന്തിരി വെള്ളം സഹായിക്കുന്നു. ചർമത്തിന്റെ ആരോ​ഗ്യത്തിനും ഇത് നല്ലതാണ്. ഉണക്ക മുന്തിരി വെള്ളത്തിലെ ആന്റി ഓക്സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ കുറയ്‌ക്കാനും സഹായിക്കുന്നു. ചർമത്തിന് ആവശ്യമായ വൈറ്റമിൻ സി ഉത്പാദിപ്പിക്കുന്നതിലും ഇത് നിർണായകമാണ്.

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നു. കാൽസ്യത്തിന്റെയും ബോറോണിന്റെയും മികച്ച ഉറവിടം ആയതുകൊണ്ട് തന്നെ അസ്ഥികള്‌ക്കും പേശികൾക്കും ബലം നൽകുന്നു.

Tags: benefitsRaisin water
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies