'ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തണം'; മിസൈൽ ആക്രമണത്തിന് ഇസ്രായേലിന്റെ മറുപടി ഇങ്ങനെയാകണമെന്ന് ഡോണൾഡ് ട്രംപ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തണം’; മിസൈൽ ആക്രമണത്തിന് ഇസ്രായേലിന്റെ മറുപടി ഇങ്ങനെയാകണമെന്ന് ഡോണൾഡ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 06:07 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി അവരുടെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. നോർത്ത് കരോലിനയിലെ ഒരു തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപ് തന്റെ അഭിപ്രായം പങ്കുവച്ചത്.

ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആദ്യം ആക്രമണം നടത്തണമെന്നും, ബാക്കിയുള്ളതിനെ കുറിച്ച് പിന്നീട് ചിന്തിക്കാമെന്നുമാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഇറാന്റെ ആണവകേന്ദ്രങ്ങളോ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളോ ആക്രമിക്കപ്പെടരുതെന്നും, ബദൽ മാർഗം കണ്ടെത്തണം എന്നുമുള്ള അഭിപ്രായമാണ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ട് വച്ചത്. ഇറാന് ഏത് രീതിയിൽ മറുപടി നൽകണം എന്നത് ഇസ്രായേൽ തീരുമാനിച്ചിട്ടില്ലെന്നും, ശക്തമായ തിരിച്ചടി നൽകുമെന്നും ബൈഡൻ പറയുന്നു. ഇസ്രായേലിനെ തന്റേത് പോലെ സഹായിച്ച മറ്റൊരു ഭരണകൂടവും ഉണ്ടായിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി.

അതേസമയം ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയുടെ അടുത്ത മേധാവിയായി ചുമതലയേൽക്കുമെന്ന് നേതൃത്വം അറിയിച്ച ഹാഷിം സഫിയുദ്ദീനും ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്ത് വരുന്നുണ്ട്. ഇയാൾ ഒളിച്ചിരുന്ന ഭൂഗർഭ ബങ്കറിന് സമീപത്തായി ഇസ്രായേൽ ആക്രമണം നടത്തിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഹിസ്ബുള്ളയുടെ മറ്റൊരു നേതാവ് മുഹമ്മദ് റഷീദ് സഫാഖിയും കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയയിൽ നിന്നും ഹിസ്ബുള്ള ഭീകരർക്ക് ആയുധം എത്തിച്ച് കൊടുക്കുന്നതിനായി നിർമ്മിച്ച തുരങ്കം തകർത്തതായി ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. മസ്‌ന ബോർഡർ ക്രോസിങ്ങിലെ തുരങ്കപാതയാണ് തകർത്തത്.

Tags: TrumpisraelIRANFEATURED2ran's Nuclear Facilities
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies