ഭാരതം ഹിന്ദുരാഷ്ട്രം; ഹിന്ദു എന്നാൽ ഇവിടെ ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുമാണെന്ന് സർസംഘചാലക്; ഭാഷ, ജാതി ഭിന്നതകൾ മറന്ന് ഹിന്ദുസമൂഹം ഒന്നിക്കണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതം ഹിന്ദുരാഷ്‌ട്രം; ഹിന്ദു എന്നാൽ ഇവിടെ ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുമാണെന്ന് സർസംഘചാലക്; ഭാഷ, ജാതി ഭിന്നതകൾ മറന്ന് ഹിന്ദുസമൂഹം ഒന്നിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 12:59 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ഭാരതം ഹിന്ദു രാഷ്‌ട്രമാണെന്നും ഹിന്ദു എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ഇവിടെ ജീവിക്കുന്ന എല്ലാ സമൂഹം ജനങ്ങളെയുമാണെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. രാജസ്ഥാനിലെ ബാരൻ നഗറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മൾ പൂർവ്വികരുടെ കാലം മുതൽ ഇവിടെ താമസിക്കുന്നവരാണ്. ഹിന്ദു എന്നാൽ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ സമൂഹത്തെയുമാണ് അർത്ഥമാക്കുന്നത്. എല്ലാവരെയും ഉൾക്കൊളളുന്നവരും എല്ലാവരും തങ്ങളുടെ സ്വന്തമാണെന്നും കരുതുന്നവരാണ് ഹിന്ദുക്കൾ. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ യാന്ത്രികമല്ല. അത് ചിന്തകളുടെ അടിസ്ഥാനത്തിലാണ്. ലോകത്തെ മറ്റൊരു പ്രവർത്തനവുമായും ആർഎസ്എസിന്റെ പ്രവർത്തനത്തെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘ ലീഡറിൽ നിന്ന് മൂല്യങ്ങൾ സ്വയംസേവകരിലേക്ക് പകരുന്നു. സ്വയംസേവകനിലൂടെ അവരുടെ കുടുംബത്തിലും ആ മൂല്യങ്ങളെത്തും. ഇതാണ് സംഘത്തിന്റെ വ്യക്തിത്വ വികസനത്തിന്റെ രീതിയെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ സുരക്ഷയ്‌ക്കായി ജാതിയുടെയും ഭാഷയുടെയും ദേശത്തിന്റെയും വേർതിരിവുകൾ ഇല്ലാതാക്കി നാം ഒരുമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തെ സംബന്ധിച്ച് സംഘടന, നൻമ, അടുപ്പം അങ്ങനെ ചില സമ്പ്രദായങ്ങളുണ്ട്.

സ്വഭാവത്തിലെ അച്ചടക്കവും രാജ്യത്തോടുളള കടമയും ലക്ഷ്യബോധവുമൊക്കെ സമൂഹത്തിൽ ആവശ്യമാണ്. സമൂഹമെന്നാൽ ഞാനോ എന്റെ കുടുംബമോ മാത്രം നിർമിച്ചതല്ല. മറിച്ച് സമൂഹത്തിലെ എല്ലാ ആശങ്കകളും കണക്കിലെടുത്ത് ദൈവത്തെ ജീവിതത്തിൽ മുറുകെപ്പിടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags: rajasthanRSS chief Mohan BhagwatHindu society
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies