ബാറ്റിം​ഗ് മെല്ലേപോക്ക്, ഫീൾഡിം​ഗ് പിഴവുകൾ; ടി20 ലോകകപ്പിൽ വനിതകൾ സെമി കടക്കുമോ? സാധ്യതയറിയാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാറ്റിം​ഗ് മെല്ലേപോക്ക്, ഫീൾഡിം​ഗ് പിഴവുകൾ; ടി20 ലോകകപ്പിൽ വനിതകൾ സെമി കടക്കുമോ? സാധ്യതയറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 04:58 pm IST
FacebookTwitterWhatsAppTelegram

ന്യൂസിലൻഡിനെതിരെയുള്ള വമ്പൻ തോൽവി പാകിസ്താനെതിരെയുള്ള ജയം, എന്നിട്ടും ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് ജീവൻ വച്ചിട്ടില്ല. പാകിസ്താൻ ഉയർത്തിയ 106 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യൻ വനിതകൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഏഴ് പന്ത് ശേഷിക്കെയാണ് വിജയം നേടിയത്.

നിലവിൽ ​ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. മോശം റൺറേറ്റാണ് മറ്റൊരു തിരിച്ചടി. -1.217 ആണ് ഇന്ത്യയുടെ റൺറേറ്റ്.ഇന്ത്യയുടെ ബൗളിം​ഗ് മികച്ചതായിരുന്നു. ഫീൾഡിം​ഗ് ശരാശരിയും, ചില ക്യാച്ചുകളും ബൗണ്ടറികളും കൈവിട്ടിരുന്നു. എന്നാൽ ബാറ്റിം​ഗിൽ നിരാശയായിരുന്നു. 106 മാത്രം ചേസ് ചെയ്യാനുണ്ടായിരുന്നപ്പോൾ നെറ്റ് റൺ റേറ്റ് കൂട്ടാനുണ്ടായിരുന്ന അവസരമായിരുന്നു. 14 ഓവറിൽ ചേസ് ചെയ്യണമായിരുന്നു. അത് ഇന്ത്യയെ ഭയങ്കരമായി സഹായിക്കുമായിരുന്നു.——മുൻ പരിശീലകൻ ബിജു ജോർജ് പറഞ്ഞു.

ഇന്ത്യക്ക് ഇനി നേരിടാനുള്ളത് ശ്രീലങ്കയെയും നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെയുമാണ്. ടൂർണമെന്റിൽ തുടരണമെങ്കിൽ ശ്രീലങ്കയ്‌ക്ക് എതിരെ വലിയൊരു മാർജിനിൽ ജയം അനിവാര്യമാണ്. അങ്ങനൊരു ജയമുണ്ടായില്ലെങ്കിൽ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരം അക്ഷരാർത്ഥത്തിൽ പെൺപടയ്‌ക്ക് ഒരു നോക്കൗട്ടാകും. ഓസ്ട്രേലിയക്കെതിരെ ഷാർജയിലാണ് ഇന്ത്യയുടെ മത്സരം.

 

Tags: cupsemiChancet20iccWorldWomensIndia
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies