ഹരിയാനയുടെ മതിലിൽ ഇടിച്ച് 'ആപ്പ്' തകർന്നു; കെജ്‌രിവാളിന്റെ പൊളിറ്റിക്കൽ ഗെയിം വിലപ്പോയില്ല; വീണ്ടും വട്ടപൂജ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിയാനയുടെ മതിലിൽ ഇടിച്ച് ‘ആപ്പ്’ തകർന്നു; കെജ്‌രിവാളിന്റെ പൊളിറ്റിക്കൽ ഗെയിം വിലപ്പോയില്ല; വീണ്ടും വട്ടപൂജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹരിയാന ഭൂമിയിൽ ‘ആപ്പി’ന്റെ മോഹം പൊലിഞ്ഞു. പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന്റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിൽ പ്രവർത്തം വ്യാപിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും വട്ടപൂജ്യമായിരുന്നു ഫലം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചെറുചലനം  ഉണ്ടാക്കാൻ പോലും ആപ്പിന് സാധിച്ചിട്ടില്ലെന്ന് വ്യക്തം.

ഡൽഹി തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ഹരിയാനയിലെ ഫലം ആപ്പിന് കനത്ത തിരിച്ചടിയായി. ഡൽഹി മദ്യനയ അഴിമതിയിൽ കേസിൽ മാസങ്ങളോളം ജയിലിൽ കിടന്ന കെജ്‌രിവാൾ ആഴ്ചകൾക്ക് മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.  കടുത്ത ജാമ്യവ്യവസ്ഥയുടെ പേരിലാണ് മുഖ്യമന്ത്രി പദം ഒഴിഞ്ഞതെങ്കിലും, ‘അഗ്നിശുദ്ധി’ തെളിയിച്ച് മടങ്ങിവരുമെന്ന തരത്തിലാണ് പ്രചരണം നടന്നത്. പക്ഷെ മാതൃസംസ്ഥാനമായ ഹരിയാനയിൽ  കെജ്രിവാൾ ഉണ്ടാക്കാൻ ശ്രമിച്ച സഹതാപതരം​ഗം ഒട്ടും ഏശിയില്ലെന്ന് ഫലങ്ങൾ പറയുന്നു.

ഡൽഹിയിലും പഞ്ചാബിലും ലഭിച്ച വേരോട്ടം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു കെജ്രിവാൾ. പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണം ആപ്പ് ഉപയോ​ഗിച്ചിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

ഹരിയാനയിൽ 90 ൽ 89 സീറ്റിൽ മത്സരിച്ചിട്ടും ഒരു സീറ്റിൽ പോലും പാർട്ടിക്ക് വിജയിക്കാനാകാത്തത് പ്രവർത്തകരുടെ മനോവീര്യം കെടുത്തും. ഇത് ഡൽഹി തെരഞ്ഞെടുപ്പിലും സ്വാഭാവികമായും പ്രതിഫലിക്കുകയും ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തിൽ മാത്രമാണ് ആപ്പ് മത്സരിച്ചത്. ഇവിടെയും കാര്യമായ വോട്ട് ആപ്പ് നേടിയിരുന്നില്ല.

 

Tags: AAPHaryana Election
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies