ലങ്കയെ വീഴ്ത്തി, പക്ഷേ! ഇന്ത്യയുടെ ലോകകപ്പ് സെമി സാധ്യതകൾ എത്രത്തോളം; കടമ്പകൾ നോക്കാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലങ്കയെ വീഴ്‌ത്തി, പക്ഷേ! ഇന്ത്യയുടെ ലോകകപ്പ് സെമി സാധ്യതകൾ എത്രത്തോളം; കടമ്പകൾ നോക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 05:34 pm IST
FacebookTwitterWhatsAppTelegram

വനിതാ ടി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്ക് എതിരെ ത്രസിപ്പിക്കുന്ന വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ലങ്കൻ വനിതകൾക്കെതിരെ 82 റൺസിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. റൺസ് അടിസ്ഥാനമാക്കിയുള്ള ടി20 ലോകകപ്പ് ചരിത്രത്തിലെ മികച്ച വിജയത്തോടെ നെറ്റ് റൺറേറ്റിൽ മേലെ കയറാനും ഇന്ത്യക്കായി. +0.576 റൺറേറ്റും രണ്ടു ജയവുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. ഇതുമതിയാകുമോ ഇന്ത്യയുടെ സെമി പ്രവേശനത്തിന്.

ഇന്ത്യയുടെ സെമി സാധ്യതകൾ നോക്കാം. ഏറ്റവും ഏളുപ്പ വഴി ഓസ്ട്രേലിയയെ തോൽപ്പിക്കുക എന്നതാണ്. കൂടാതെ പാകിസ്താനും ന്യൂസിലൻഡും അവരുടെ ഒരു മത്സരമെങ്കിലും തോൽക്കുകയും വേണം. അങ്ങനെയെങ്കിൽ നെറ്റ് റൺറ്റേറ്റിന്റെ സഹായമില്ലാതെ ഇന്ത്യക്ക് സെമികടക്കാം. അല്ലെങ്കിൽ ഓസ്ട്രേലിയ അവരുടെ ശേഷിക്കുന്ന മത്സരങ്ങൾ തോൽക്കണം. അപ്പോൾ ന്യൂസിലൻഡ്, പാകിസ്താൻ ടീമുകളിൽ ആരെങ്കിലും ഒരാൾ മാത്രമേ ആറ് പോയിൻ്റിൽ എത്തൂ. അവസാന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചാൽ

ഇന്ത്യക്കും ഓസ്ട്രേലിയക്കും ന്യൂസിലൻഡിനും മൂന്ന് പോയിൻ്റാകും. ഇന്ത്യയുടെ ചെറിയ വിജയം(1 റണ്ണിനായാലും) ന്യൂസിലൻഡിന് സഹായകമാകും.ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് (NRR) മറികടക്കാൻ അവർക്ക് ശ്രീലങ്കയ്‌ക്കും പാകിസ്താനെതിരെയും ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ഏകദേശം 38 റൺസിന്റെ സംയോജിത മാർജിനിൽ ജയിക്കേണ്ടതുണ്ട്. ഇന്ത്യ 10 റൺസിന് ജയിച്ചാൽ ന്യൂസിലൻഡിന് ആവശ്യമായ മാർജിൻ ഏകദേശം 48 റൺസായി ഉയരും.

ഓസ്‌ട്രേലിയയോട് തോറ്റാലും ഇന്ത്യക്ക് നാല് പോയിൻ്റുമായി യോഗ്യത നേടാനാകും. അതിന് പാകിസ്താനും ന്യൂസിലൻഡും അവരുടെ ശേഷിക്കുന്ന ഒരു മത്സരമെങ്കിലും തോറ്റാൽ മതി. അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം തോറ്റാൽ അത് നേരിയ വ്യത്യാസത്തിനാകാണം. പിന്നീട് സെമി യോഗ്യത ടീമുകൾക്കിടയിലെ നെറ്റ് റൺ റേറ്റിനെ (NRR) ആശ്രയിച്ചിരിക്കും. ശ്രീലങ്കയ്‌ക്കെതിരായ 82 റൺസിന്റെ വിജയം ഈ സാഹചര്യത്തിൽ ഇന്ത്യക്ക് കാര്യമായ നേട്ടമായിരിക്കും. ഇന്ത്യയുയർത്തി 173 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കൻ വനിതകൾ 19.5 ഓവറിൽ 90 റൺസിന് പുറത്തായി. മലയാളി താരം ആശാ ശോഭനയും അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് പിഴുത് ലങ്കയുടെ നട്ടെല്ലൊടിച്ചു.

 

 

Tags: WORLD CUPIndiaFINALSmakecanHowScenariose semi
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies