വ്യക്തിപരമായ നഷ്ടം; കരുണയുടെയും ദയയുടെയും ആൾരൂപം; രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യക്തിപരമായ നഷ്ടം; കരുണയുടെയും ദയയുടെയും ആൾരൂപം; രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 05:17 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ വ്യവസായ മേഖലയിൽ വിപ്ലവം സ‍ൃഷ്ടിച്ച രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മോഹൻലാൽ. രത്തൻ ടാറ്റയുടെ വേർപാട് രാജ്യത്തെ ഓരോരുത്തരുടെയും വ്യക്തിപരമായ നഷ്ടമാണെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

​ദയയുടെയും വിനയത്തിന്റെയും കരുണയുടെയും ആൾരൂപമായിരുന്നു രത്തൻ ടാറ്റ. ഉയർത്തിയെടുത്ത വ്യവസായങ്ങളിലൂടെ മാത്രം അദ്ദേഹത്തിന്റെ വിജയം അളക്കാനാകില്ല. മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹവും മനുഷ്യത്വവുമാണ് രത്തൻ ടാറ്റയുടെ വിജയം. മറ്റുള്ളവരെ സഹായിക്കുക എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം.

മറ്റുള്ളവരുടെ വളർച്ചയ്‌ക്കും പുരോ​ഗതിയ്‌ക്കും വേണ്ടി പ്രവർത്തിച്ചു. ഒരുപാട് ആളുകളുടെ ഹൃദയം കവർന്ന വ്യക്തി. സ്വന്തം നേട്ടമല്ല, ചുറ്റുമുള്ളവരുടെ വളർച്ചയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് യഥാർത്ഥ വിജയമെന്ന് അദ്ദേഹം തെളിയിച്ചു. രത്തൻ ടാറ്റ …നിങ്ങളുടെ അസാന്നിധ്യം രാജ്യത്തിന് വലിയ നഷ്ടമാണ്. പക്ഷേ, നിങ്ങൾ ബാക്കിവച്ചുപോയ ദയയും സ്നേഹവും വരും തലമുറകൾക്ക് പ്രചോദനകരമാകുമെന്ന് ഉറപ്പാണ്- മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

രത്തൻ ടാറ്റയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് രാജ്യം. മുംബൈയിലെ കൊളമ്പോയിലെ അദ്ദേഹത്തിന്റെ വീട്ടിലും എൻസിഎ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വച്ചു. രാഷ്‌ട്രീയ, കായിക, വ്യവസായ, സിനിമാ മേഖലകളിൽ നിന്ന് നിരവധി പ്രമുഖരാണ് രത്തൻ ടാറ്റയ്‌ക്ക് ആദരമർപ്പിക്കാനായി എത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരും ടാറ്റയെ അവസാനമായി കാണാനെത്തി.

Tags: MumbaimohanlaldiedRATANA TATA
Share
Tweet
SendShare

More News from this section

പിറവത്ത് വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു; ഭര്‍തൃപിതാവ് കസ്റ്റഡിയില്‍

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി

ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ

ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമാക്കാന്‍ പദ്ധതി; ഭാര്യയും കാമുകനും ഒളിവില്‍

കനത്ത മഴയില്‍ വാന്‍ ഒഴുക്കില്‍പ്പെട്ടു; രാജ്ഗഢില്‍ പെണ്‍കുട്ടിയടക്കം 9 മരണം

ആറാം തലമുറ യുദ്ധവിമാനം; ഫ്രാന്‍സിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ

Latest News

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; 20 മരണം

കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത; ഓഗസ്റ്റ് 12ന് ന്യൂനമര്‍ദത്തിന് സാധ്യത, ജാഗ്രത നിര്‍ദേശം

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, മറക്കരുത്’; മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies