ഇന്ത്യയിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടമായി; രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇമ്മാനുവൽ മാക്രോൺ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടമായി; രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇമ്മാനുവൽ മാക്രോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 06:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യയിൽ നിന്നുള്ള ഒരു പ്രിയപ്പെട്ട സുഹൃത്തിനെയാണ് ഫ്രാൻസിന് നഷ്ടമായതെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളെ എല്ലാക്കാലവും ബഹുമാനത്തോടെ ഓർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

” രത്തൻ ടാറ്റയുടെ നേതൃത്വം ഇന്ത്യയിലും ഫ്രാൻസിലും നിരവധി ഉത്പാദന-നവീകരണ മേഖലകളിലുള്ള വ്യവസായങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ കൈമാറുന്നതായിരുന്നു. അതിനപ്പുറം അദ്ദേഹത്തിന്റെ പൈതൃകം ജീവകാരുണ്യ പ്രവർത്തനങ്ങളും വിനയത്താലും അടയാളപ്പെടുത്തും. രത്തൻ ടാറ്റയ്‌ക്കും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും ഇന്ത്യയിലെ ഓരോ വ്യക്തികളേയും അനുശോചനം അറിയിക്കുകയാണ്. സമൂഹത്തിന് വേണ്ടി അദ്ദേഹം നടത്തിയ ഓരോ പ്രവർത്തനങ്ങളേയും ആദരവോടെ മാത്രം ഓർമിക്കുമെന്നും” ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് മുംബൈയിലെ വർളി ശ്മശാനത്തിലാണ് പൂർണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടന്നത്. രത്തൻ ടാറ്റയുടെ വിയോഗത്തിൽ നിരവധി നേതാക്കളാണ് വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ആദരമർപ്പിച്ചത്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്ന അദ്ദേഹം, തന്റെ സമ്പത്തിന്റെ 65 ശതമാനത്തിലധികം ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് നീക്കിവച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങീ വ്യത്യസ്ത മേഖലകളിലായി ദശലക്ഷക്കണക്കിന് ആളുകൾക്കാണ് അദ്ദേഹം സഹായങ്ങൾ നൽകിയത്. ടാറ്റ ട്രസ്റ്റിലൂടെ സമ്പത്തിന്റെ പകുതിയും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്കായി നീക്കിവച്ചു. രത്തൻ ടാറ്റ എല്ലാക്കാലവും ഒരു വലിയ മാതൃക തന്നെയാണെന്നും നേതാക്കൾ അനുസ്മരിച്ചു.

 

 

Tags: franceratan tataEmmanuel MacronFEATURED2
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies