'ഇന്ത്യയുടെ മാജിക്' ഇനി ലോകത്തിൻ്റെയും! PM ​ഗതിശക്തി പദ്ധതി ആ​ഗോളതലത്തിലേക്ക്; താത്പര്യം പ്രകടിപ്പിച്ച് ബം​ഗ്ലാദേശും ​ഗാബിയയും ഉൾപ്പടെയുള്ള രാജ്യങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യയുടെ മാജിക്’ ഇനി ലോകത്തിന്റെയും! PM ​ഗതിശക്തി പദ്ധതി ആ​ഗോളതലത്തിലേക്ക്; താത്പര്യം പ്രകടിപ്പിച്ച് ബം​ഗ്ലാദേശും ​ഗാബിയയും ഉൾപ്പടെയുള്ള രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 07:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ലോജിസ്റ്റിക്സ്-കണക്ടിറ്റിവിറ്റി മേഖലയിൽ പുത്തൻ ഉണർവ് നൽകിയ പദ്ധതിയാണ് പിഎം ​ഗതിശക്തി. പദ്ധതി ആരംഭിച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷമായി. വളരെ കുറച്ച് നാളിനുള്ളിൽ‌ തന്നെ ആ​ഗോളതലത്തിലേക്ക് ഉയരുകയാണ് പിഎം ​ഗതിശക്തി പദ്ധതി. നേപ്പാൾ, ബം​ഗ്ലാദേശ്, ശ്രീലങ്ക, മഡ​ഗാസ്കർ, സെന​ഗൽ, ​ഗാംബിയ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങൾ ഭാരതത്തിന്റെ അഭിമാന പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കുന്നതായാണ് വിവരം.

വിവിധ മന്ത്രാലയങ്ങളുടെ ഏകോപനം വഴി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള കേന്ദ്ര പദ്ധതിയാണ് ഇത്. വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ ഇതുവരെ 15.39 ലക്ഷം കോടി രൂപയുടെ 208 ബൃഹത്ത് പ്രൊജക്ടുകൾക്ക് പിഎം ​ഗതിശക്തി അം​ഗീകാരം നൽ‌കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിന്റെ മൂന്ന് സാമ്പത്തിക ഇടനാഴികളുടെ 434 പദ്ധതികൾ വിലയിരുത്തി പ്രധാനമന്ത്രിയുടെ ഓഫീസുമായി പങ്കുവച്ചു.

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നതിൽ ഇന്ത്യ ഇന്ന് ലോകരാജ്യങ്ങൾക്ക് മാതൃകയാണ്. വിവിധ മന്ത്രാലയങ്ങൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഡാറ്റ സംയോജിപ്പിച്ച് കാര്യക്ഷമവും സുതാര്യവും ഫലപ്രാപ്തിയുമുള്ള സംവിധാനം സൃഷ്ടിക്കാൻ ഭാരതത്തിനായി.

പദ്ധതികൾ വളരെ വേ​ഗത്തിൽ യാഥാർത്ഥ്യമാക്കുന്നതിലും ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്‌ക്കുന്നതിലും രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും മികച്ച സേവനങ്ങൾ എത്തിക്കുന്നതിലും പ​ദ്ധതി നിർണായക പങ്ക് വഹിക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി പീയുഷ് ​ഗോയൽ പറഞ്ഞു, പ്രാദേശിക വികസനം ഉറപ്പാക്കാനായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്റ്റേറ്റ് മാസ്റ്റർ പ്ലാൻ (എസ്എംപി) പോർട്ടലുകൾ പ്രവർ‌ത്തിക്കുന്നു.

Tags: PM Gati ShaktiFEATURED2infrastructure projectsgeospatial technologyseveral countries
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies