ഫ്ലാസ്കിലെ വെള്ളത്തിൽ ലഹരിമരുന്ന് കലർത്തി, ബോധംപോയതിന് പിന്നാലെ കവർച്ച; ട്രെയിനിൽ മോഷണത്തിനിരയായി മലയാളി ദമ്പതികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫ്ലാസ്കിലെ വെള്ളത്തിൽ ലഹരിമരുന്ന് കലർത്തി, ബോധംപോയതിന് പിന്നാലെ കവർച്ച; ട്രെയിനിൽ മോഷണത്തിനിരയായി മലയാളി ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 07:51 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: കൊല്ലം: ട്രെയിൻ യാത്രക്കിടെ ദമ്പതികളെ ബോധംകെടുത്തി മോഷണം. പത്തനംതിട്ട വടശേരിക്കര സ്വദേശികളായ പിഡി രാജു, മറിയാമ്മ എന്നിവരാണ് മോഷണത്തിനിരയായത്. ഇവരുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും മോഷണം പോയി. ദമ്പതികളുടെ കുടിവെള്ളത്തിൽ ലഹരിമരുന്ന് കലർത്തി ബോധംകെടുത്തിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് സംഭവം. തമിഴ്‌നാട്ടിലെ പുത്തൂരിൽ സ്ഥിരതാമസമാക്കിയവരാണ് ദമ്പതികൾ ഇവർ ഇടയ്‌ക്ക് നാട്ടിൽ വന്നുപോകാറുണ്ട്. ഇത്തരത്തിൽ നാട്ടിൽ വന്ന് ട്രെയിനിൽ തിരികെ മടങ്ങവെയാണ് ദമ്പതികളെ കൊള്ളയടിച്ചത്. കൊല്ലം-വിശാഖപട്ടണം എക്സ്പ്രസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. ദമ്പതികൾ കുടിവെള്ളം ഫ്ലാസ്കിലാക്കി സീറ്റിനരികിൽ വച്ചിരുന്നു. ഇതിൽ ലഹരിമരുന്ന് കലർത്തിയാണ് മോഷണം നടത്തിയത്. വെള്ളം കുടിക്കാനായി ഒരുങ്ങിയപ്പോൾ അടുത്തിരുന്ന അപരിചിതൻ സഹായിക്കാനെന്ന രീതിയിൽ സമീപിച്ചു. എന്നാൽ ഇതുവേണ്ടെന്ന് പറഞ്ഞ ശേഷം ഇരുവരും സ്വയം വെള്ളം കുടിക്കുകയായിരുന്നു. ഫ്ലാസ്കിലെ വെള്ളം കുടിച്ചതിനുപിന്നാലെ ബോധം പോവുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.

ജോളാർ പേട്ടയിലായിരുന്നു ദമ്പതികൾക്ക് ഇറങ്ങേണ്ടിയിരുന്നത്. മാതാപിതാക്കളെ വിളിച്ചിട്ടും വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തി. ഇരുവരും വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ഷിനുരാജിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Tags: theftTrain passengersMalayali couplekollam-Visakhapatnam Express
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies