കുരങ്ങുകൾ ചത്തുവീഴുന്നു; പുതിയ വൈറസോ? ആശങ്ക, നി​ഗൂഢത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുരങ്ങുകൾ ചത്തുവീഴുന്നു; പുതിയ വൈറസോ? ആശങ്ക, നി​ഗൂഢത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 05:26 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

ഹോങ്കോങ്: ദിനംപ്രതി കുരങ്ങുകൾ ചത്തുവീഴുന്നതിൽ ആശങ്ക. ഹോങ്കോങ്ങിലെ ചരിത്രപ്രസിദ്ധമായ മൃ​ഗശാലയിലാണ് സംഭവം. ഇതിനോടകം എട്ട് കുരങ്ങുകളാണ് ചത്തുവീണത്. ഏതെങ്കിലും പുതിയ വൈറസാണോ ജീവഹാനിയുണ്ടാക്കിയതെന്ന സംശയത്തിലാണ് മൃഗശാല അധികൃതർ. ഹോങ്കോങ്ങിലെ ഏറ്റവും പഴക്കംചെന്ന സുവോളജിക്കൽ ആൻഡ് ബൊട്ടാണിക്കൽ ​ഗാർഡനിലാണ് (HKZBG) ആശങ്കയുണർത്തുന്ന സംഭവമുണ്ടായത്.

Squirrel Monkeys, De Brazza, cotton-top tamarins, white-faced sakis എന്നീ വിഭാ​ഗത്തിലുള്ള കുരങ്ങുകളാണ് പൊടുന്നനെ ചത്തുവീണതെന്ന് ഹോങ്കോങ്ങിലെ Leisure and Cultural Services Department (LCSD) അറിയിച്ചു.

മനുഷ്യർക്കും മൃ​ഗങ്ങൾക്കും ഇടയിൽ വ്യാപിക്കുന്ന ജന്തുജന്യരോ​ഗങ്ങളാകാം കാരണമെന്ന ആശങ്കയിലാണ് അധികൃതർ‌. പുതിയ എന്തെങ്കിലും തരം രോ​ഗമാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി മൃ​ഗശാലയിലെ സസ്തനികളുടെ സെക്ഷൻ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ ശുചീകരണപ്രവർത്തനങ്ങളും ആരംഭിച്ചു. മറ്റ് മൃ​ഗങ്ങളുടെ ആരോ​ഗ്യസ്ഥിതിയും പരിശോധിക്കുന്നുണ്ട്.

1860കളിലാണ് HKZBG സ്ഥാപിതമാകുന്നത്. നിലവിൽ ഇവിടെ 158 തരം പക്ഷികളും 93 സസ്തനികളും 21 ഉര​ഗങ്ങളുമുണ്ട്.

Tags: Monkeyzoohong kong
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies