പിണറായിയും വി ഡി സതീശനും നിയമസഭയിൽ നാടകം കളിക്കുന്നു; സംസ്ഥാനം മെമ്മോറാണ്ടം സമർപ്പിക്കാതെ കേന്ദ്രം അധിക ഫണ്ട് അനുവദിക്കുന്നതെങ്ങനെയെന്ന് കെ സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായിയും വി ഡി സതീശനും നിയമസഭയിൽ നാടകം കളിക്കുന്നു; സംസ്ഥാനം മെമ്മോറാണ്ടം സമർപ്പിക്കാതെ കേന്ദ്രം അധിക ഫണ്ട് അനുവദിക്കുന്നതെങ്ങനെയെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 06:06 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തിലെ സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനം ശരിയായ മെമ്മോറാണ്ടം സമർപ്പിക്കാതെ, കേന്ദ്രം അധിക ഫണ്ട് അനുവദിക്കുന്നതെങ്ങനെയെന്നും, ഉപയോഗിക്കാതെ കിടക്കുന്ന ദുരന്ത നിവാരണ ഫണ്ടിനെക്കുറിച്ച് മിണ്ടാത്തതെന്തന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തിൽ നിന്ന് സമയോചിതമായ പിന്തുണ ലഭിച്ചിട്ടും പുനരധിവാസം കാര്യക്ഷമമല്ലാത്തതിന്റെ കാരണമെന്താണെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെടു. ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിന് പകരം ഇൻഡി സഖ്യത്തിൽപ്പെട്ട പിണറായി വിജയനും, വി ഡി സതീശനും നിയമസഭയിൽ നാടകം കളിച്ച് കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുകയാണ്. വയനാട്ടിലെ ജനങ്ങൾ നിങ്ങളുടെ രാഷ്‌ട്രീയ കളികളല്ല, സത്യവും യഥാർത്ഥ പ്രവർത്തനവുമാണ് അർഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയനാടിന് കേന്ദ്രം സഹായം നൽകണമെന്ന പ്രമേയം ഇന്നലെയാണ് നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. ഉരുൾപൊട്ടൽ മേഖലയിലെ ദുരിതബാധിതർക്കായി കേന്ദ്രം ധനസഹായം നൽകിയില്ലെന്ന രീതിയിൽ തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് ഇരുപക്ഷവും സഭയിൽ ഉയർത്തിയത്. അതേസമയം അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. പുനരധിവാസത്തെക്കുറിച്ചുള്ള ദുഷ്പ്രചരണം പ്രതിപക്ഷം ഏറ്റുപിടിച്ചില്ലെന്നും, ഇത് ശരിയായ രീതിയാണെന്നുമാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.

 

Tags: K SurendranPinarayi VijayanV D SATHEESHANINDI Alliance
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies