ഇത് "സ്‌പേസ് ആർമി"; തമ്മിലടിക്കാനല്ല, അടിക്കാതിരിക്കാൻ..; നിർണായക ചുവടുവയ്പ്പുമായി ബഹിരാകാശ ഏജൻസി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇത് “സ്‌പേസ് ആർമി”; തമ്മിലടിക്കാനല്ല, അടിക്കാതിരിക്കാൻ..; നിർണായക ചുവടുവയ്പ്പുമായി ബഹിരാകാശ ഏജൻസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 05:07 pm IST
Facebook
Twitter
WhatsAppTelegram

66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഉൾക്ക ഭൂമിയിൽ പതിച്ചതാണ് ദിനോസറുകളുടെ പതനത്തിന് തന്നെ കാരണമായത്. ഇത്തരമൊരു സംഭവം ഇനിയും ഉണ്ടാകാനുള്ള സാധ്യത ഇനിയും തള്ളിക്കളയാനാകില്ല. ഈ പശ്ചാത്തലത്തിൽ ഛിന്ന​ഗ്രഹങ്ങളെ തടയാൻ പദ്ധതികൾ മെനയുകയാണ് നാസ.

ഭൂമിയുടെ ഭ്രമണപഥത്തിനടുത്തുകൂടി കടന്നുപോകുന്ന ഛിന്നഗ്രഹങ്ങളെ (Near-Earth Object ,NEO) പ്രതിരോധിക്കാൻ പദ്ധതിയിടുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി. ഭൂമി ലക്ഷ്യം വച്ചെത്തുന്ന ഛിന്ന​ഗ്രഹങ്ങളെ തടയാനായി 1,000 ബഹിരാകാശ പേടകത്തിന്റെയോ അല്ലെങ്കിൽ ആണാവയുധത്തിന്റെ സഹായത്തോടെ സ്‌പേസ് ആർമിയെ അയക്കാനാണ് പദ്ധതിയിടുന്നത്. ഛിന്നഗ്രഹങ്ങളെ തകർത്ത് ഭൂമിക്ക് സുരക്ഷ ഉറപ്പാക്കുകയാകും സംവിധാനത്തിന്റെ ലക്ഷ്യം.

ആണവ ഉപകരണങ്ങളുടെ സഹായത്തോടെ ചിന്ന​ഗ്രഹത്തെ തകർക്കുകയാണ് ലക്ഷ്യം. ഇതുവരെ അത്തരത്തിലൊരു ഛിന്ന​ഗ്രഹം ഭൂമിയെ ലക്ഷ്യം വച്ച് വരുന്നില്ലെങ്കിലും വരാനുള്ള സാധ്യത നാസ തള്ളിക്കളയുന്നില്ല. അറിവുള്ളതും ഇല്ലാത്തതുമായി നിരവധി ഛിന്ന​ഗ്രഹങ്ങൾ ഭൂമിയെ ലക്ഷ്യം വച്ച് കുതിച്ചെത്തിയേക്കാം. പദ്ധതി സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.

ചൊവ്വ ​ഗ്രഹത്തിൽ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിലെ ഏറ്റവും വലിയ അ​ഗ്നിപർവതമായ ഒളിംപസ് മോൻസിൽ ഉത്ഭവിച്ച ചില പാറകളുടെ അംശങ്ങൾ ഭൂമിയിൽ കണ്ടെത്തിയെന്ന പഠനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

 

Tags: NASAprotect Earth from Asteroids1000-strong space army
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies