ഉയർന്ന ശബ്ദത്തിൽ പാട്ട് കേട്ട് നൃത്തം ചെയ്തു; 13 കാരന് ദാരുണാന്ത്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉയർന്ന ശബ്ദത്തിൽ പാട്ട് കേട്ട് നൃത്തം ചെയ്തു; 13 കാരന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 03:06 pm IST
Facebook
Twitter
WhatsAppTelegram

വിവാഹങ്ങൾ, ഉത്സവങ്ങൾ, പിറന്നാൾ ആഘോഷങ്ങൾ തുടങ്ങി എന്തിനും ഏതിനും ഡിജെ പാർട്ടി വയ്‌ക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഉയർന്ന ശബ്ദത്തിൽ പാട്ടുകൾ കേട്ട് ആൾക്കൂട്ടത്തിനൊപ്പം നൃത്തം ചെയ്യുമ്പോൾ ലഭിക്കുന്നത് പ്രത്യേക അനുഭൂതിയാണെങ്കിലും ഡിജെ പാർട്ടി, 13 കാരന്റെ ജീവെനടുത്ത വാർത്തയാണ് ഭോപ്പാലിൽ നിന്നും വരുന്നത്.

മധ്യപ്രദേശിലെ പ്രാദേശിക ഉത്സവത്തിനിടെയാണ് സംഭവം. ആൾക്കൂട്ടത്തിനൊപ്പം ഉയർന്ന ശബ്ദത്തിൽ പാട്ടുകൾ കേട്ട് നൃത്തം ചെയ്യുന്നതിനിടെ സമർ ബിലോർ എന്ന 13 കാരൻ കുഴഞ്ഞുവീഴുകയായിരുന്നു. തിരക്കിനിടയിൽ സമറിനെ മറ്റുള്ളവർ ശ്രദ്ധിക്കാതിരുന്നതാണ് മരണത്തിലേക്ക് വഴിവച്ചത്.

സമറിന് ചെറുപ്പം മുതൽ ഹൃദ്രോഗം ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് അമ്മ പറഞ്ഞു. ശരീരത്തിന് പെട്ടന്ന് ഉയർന്ന ശബ്ദം താങ്ങാൻ സാധിക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതാണ് മരണത്തിനിടയാക്കിയതെന്നും ഹൃദ്രോഗമുള്ളവർ ഇത്തരം ഡിജെ പാർട്ടികളിൽ പങ്കെടുക്കരുതെന്നും ഡോക്ടർമാർ പറയുന്നു.

സംഭവത്തെ തുടർന്ന് 40- 50 ഡെസിബെലിൽ കൂടുതലുള്ള സ്പീക്കറുകൾ വയ്‌ക്കരുതെന്ന് സർക്കാർ കർശന നിർദേശം നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടാൽ സംഘാടകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ താക്കീത് നൽകി.

Tags: DeathpartyD J
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies