റഷ്യ-യുക്രെയ്ൻ സംഘർഷം സമാധാനപരമായി അവസാനിപ്പിക്കാൻ താത്പര്യമുണ്ട്; തുടർച്ചയായി ഉപരോധം ഏർപ്പെടുത്തി റഷ്യയുമായുള്ള ബന്ധം യുഎസ് തകർത്തു: വ്ളാഡിമർ പുടിൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യ-യുക്രെയ്ൻ സംഘർഷം സമാധാനപരമായി അവസാനിപ്പിക്കാൻ താത്പര്യമുണ്ട്; തുടർച്ചയായി ഉപരോധം ഏർപ്പെടുത്തി റഷ്യയുമായുള്ള ബന്ധം യുഎസ് തകർത്തു: വ്ളാഡിമർ പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 07:15 am IST
Facebook
Twitter
WhatsAppTelegram

മോസ്കോ: റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾ സമാധാനപരമായി അവസാനിപ്പിക്കാൻ താത്പര്യമുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. യുക്രെയ്നാണ് ചർച്ചകൾ നിർത്തിവച്ചതെന്നും തുടർച്ചയായി വിലക്കുകൾ ഏർപ്പെടുത്തി, റഷ്യയുമായുള്ള ബന്ധം യുഎസ് തകർത്തെന്നും പുടിൻ പറഞ്ഞു.16-മത് ബ്രിക്സ് ഉച്ചകോടിയ്‌ക്ക് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പുടിൻ.

“റഷ്യ-യുഎസ് ബന്ധം നശിപ്പിച്ചത് യുഎസാണ്. അവർ റഷ്യക്കെതിരെ തുടർച്ചയായി ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇത് യുഎസിന് തന്നെ തിരിച്ചടിയാകും. റഷ്യ- യുക്രെയൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ യുഎസ്, യുകെ, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങൾ 16,500-ലധികം വിലക്കുകളാണ് റഷ്യക്കെതിരെ ഏർപ്പെടുത്തിയത്”.

റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം തകർക്കാൻ യുഎസ് ശ്രമിക്കുകയാണ്. ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ തച്ചുടക്കാനും യുഎസ് ശ്രമിക്കുന്നുണ്ട്. ബ്രിക്സ് ഉച്ചകോടിയിലൂടെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കും. കഴിഞ്ഞ ബ്രിക്സ് ഉച്ചകോടിയിൽ, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, നിക്ഷേപം എന്നിവയിലൂടെ ഉഭയകക്ഷി ബന്ധം ദൃഢമാക്കിയിട്ടുണ്ടെന്നും വ്ളാഡിമർ പുടിൻ പറഞ്ഞു.

ഒക്ടോബർ 22 മുതൽ 24 വരെയാണ് 16-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. പുടിന്റെ ക്ഷണപ്രകാരം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി 22-ന് റഷ്യയിലേക്ക് തിരിക്കും.

Tags: RussiaMOSCOWPresident Putin
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies