കുഞ്ഞിന് ബുദ്ധിയുണ്ടോ എന്ന് മുൻകൂട്ടി അറിയാം; ഭ്രൂണത്തിന്റെ IQ അളക്കാൻ സാങ്കേതികവിദ്യ; ദമ്പതികൾക്ക് വാഗ്ദാനവുമായി യുഎസ് സ്റ്റാർട്ടപ്പ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുഞ്ഞിന് ബുദ്ധിയുണ്ടോ എന്ന് മുൻകൂട്ടി അറിയാം; ഭ്രൂണത്തിന്റെ IQ അളക്കാൻ സാങ്കേതികവിദ്യ; ദമ്പതികൾക്ക് വാഗ്ദാനവുമായി യുഎസ് സ്റ്റാർട്ടപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 04:07 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്‌ടൺ: സമ്പന്നരായ ദമ്പതികൾക്ക് തങ്ങളുടെ ഗർഭാവസ്ഥയിലെ കുഞ്ഞിന്റെ (ഭ്രൂണം) IQ പരിശോധിക്കുന്ന സേവനം വാഗ്ദാനം ചെയ്ത് യുഎസ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി. ഹെലിയോസ്‌പെക്റ്റ് ജെനോമിക്‌സ് എന്ന കമ്പനിയാണ് ഏറെ വിവാദമായി മാറിയിരിക്കുന്ന ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ഐവിഎഫിന് വിധേയരായ ഏകദേശം 12 ഓളം ദമ്പതികളുമായി ചേർന്ന് ഇവർ പ്രവർത്തിച്ചതായാണ് റിപ്പോർട്ടുകൾ.

ഏകദേശം 50,000 ഡോളർ അഥവാ 42 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഗർഭാവസ്ഥയിലെ കുഞ്ഞിന്റെ IQ പരിശോധിക്കാനുള്ള ചിലവ്. ഇത്തരത്തിൽ 100 ഓളം ഭ്രൂണങ്ങൾ പരിശോധിച്ച് മികച്ച IQ പോയിന്റുകളുള്ള കുഞ്ഞുങ്ങളെ ദമ്പതികൾക്ക് തെരഞ്ഞെടുക്കാനായിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഹോപ്പ് നോട്ട് ഹേറ്റ് എന്ന കാമ്പെയ്ൻ ഗ്രൂപ്പിന്റെ രഹസ്യ വീഡിയോ റെക്കോർഡിംഗുകളിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

അതേസമയം ഇത് നിരവധി ധാർമിക പ്രശ്നങ്ങൾ ഭാവിയിൽ സൃഷ്ടിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ജീനോം എഡിറ്റിംഗ് ഉൾപ്പെടയുള്ള മനുഷ്യ സ്വഭാവ സവിശേഷതകളെ രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ സാമൂഹിക അസമത്വങ്ങൾക്ക് കരണമായേക്കാമെന്നാണ് അവരുടെ വിലയിരുത്തൽ.

Tags: wealthy couplesembryosIQgenetic predictionsgenome editingUS-based company
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies