അദാനിയോ അംബാനിയോ എന്ന് നോക്കീല; കിട്ടിയത് മേടിച്ചു; അദാനിയുടെ 100 കോടി സംഭാവന സ്വീകരിച്ച് തെലങ്കാന മുഖ്യമന്ത്രി; രാഹുലിന്റെ രോദനം പാഴായെന്ന് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അദാനിയോ അംബാനിയോ എന്ന് നോക്കീല; കിട്ടിയത് മേടിച്ചു; അദാനിയുടെ 100 കോടി സംഭാവന സ്വീകരിച്ച് തെലങ്കാന മുഖ്യമന്ത്രി; രാഹുലിന്റെ രോദനം പാഴായെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 09:10 pm IST
FacebookTwitterWhatsAppTelegram

ഹൈദരബാദ്: അദാനി ഫൗണ്ടേഷൻ തെലങ്കാന സർക്കാരിന് നൽകിയ 100 കോടി രൂപയുടെ സംഭാവന സ്വീകരിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. യുവാക്കൾക്കിടയിൽ വ്യവസായ അധിഷ്ഠിത കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘യങ് ഇന്ത്യ സ്‌കിൽസ് യൂണിവേഴ്സിറ്റി’ സ്ഥാപിക്കുന്നതിനായാണ് സംഭാവന നൽകിയത്. എന്നാൽ കടുത്ത അദാനി വിരോധികളായ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷപാർട്ടികളായ ബിജെപിയും ബിആർഎസും ആരോപിച്ചു.

വെള്ളിയാഴ്ച ഹൈദരാബാദിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സംഭാവന കൈമാറിയത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ ബിജെപി നേതാവ് അമിത് മാളവ്യ കോൺഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
“രാഹുൽഗാന്ധി ദിവസംമുഴുവൻ ‘അദാനി ,അദാനി’ എന്ന് അലറിവിളിച്ചിട്ടും അതൊന്നും ചെവികൊള്ളാതെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അദാനിയുടെ സംഭാവന സ്വീകരിച്ചു. നിങ്ങളുടെ സ്വന്തം നേതാക്കൾ തന്നെ നേതാവിനെ ഒരു ചവിട്ടുമെത്തയ്‌ക്ക് തുല്യമായാണ് കാണുന്നത്. രാഹുലിന് അത് ശീലമായതിനാൽ ആരും ഇത് ഗൗരവത്തിലെടുക്കാറുമില്ല,” ബിജെപി നേതാവ് എക്‌സിൽ കുറിച്ചു.

മുൻപ് 6,600 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന താപവൈദ്യുതി വിതരണത്തിനുള്ള കരാർ അദാനിക്ക് നൽകിയ മഹാരാഷ്‌ട്ര സർക്കാരിനെതിരെ കോൺഗ്രസ് വിമർശനമുന്നയിച്ചിരുന്നു. കരാറിൽ മഹായുതി സർക്കാർ കൃത്രിമം കാട്ടിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. എന്നാൽ അതേ കോൺഗ്രസാണ് അദാനിയുടെ സംഭാവന സ്വീകരിച്ചിരിക്കുന്നത്.

Tags: Telangana CMCongressBJPRahul GandhidonationADANI GROUPamit malviyarevanth reddy
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies