കാമുകൻ്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല, മൂന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി സീരിയൽ നടി; ഒടുവിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാമുകന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല, മൂന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയി സീരിയൽ നടി; ഒടുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 08:29 pm IST
FacebookTwitterWhatsAppTelegram

കാമുകന്റെ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ സീരിയൽ നടി അറസ്റ്റിലായി. ക്രൈം പട്രോൾ എന്ന സീരിയലിലെ നടി ഷബ്രീൻ ആണ് പിടിയിലായത്. മുംബൈയിലെ പാൽഘർ ജില്ലയിലാണ് സംഭവം. ബ്രിജേഷ് സിം​ഗ് എന്ന യുവാവുമായി ഇവർ ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധത്തിന് യുവാവിന്റെ കുടുംബത്തിൽ നിന്നുള്ള എതിർപ്പുണ്ടായിരുന്നു. ഇയാളോടുള്ള അടങ്ങാത്ത പ്രണയമാണ് യുവതിയെ കൊണ്ട് കടുംകൈ ചെയ്യിച്ചത്.

വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവരായിരുന്നതിനാൽ യുവാവിന്റെ കുടുംബം ഇവരുടെ വിവാഹവും എതിർത്തിരുന്നു. ഇത് മറികടക്കാൻ പല കാര്യങ്ങളും ചെയ്തെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെയാണ് തട്ടിക്കാെണ്ടുപോകലിന് തീരുമാനിച്ചത്. ചെയ്യുന്നതിനെക്കുറിച്ച് ഇവർ ബോധമുണ്ടായിരുന്നില്ലെന്ന് മുതിർന്ന് പാെലീസ് ഉദ്യോ​ഗസ്ഥൻ ജയരാജ് റാണവാനെ പറഞഅഞു. യുവാവിന് തട്ടിക്കാെണ്ട് പോകലിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.രാവിലെ 11 മണിക്ക് ചൈൽഡ് സ്കൂളിലെത്തി മെഡിക്കൽ പരിശോധനയ്‌ക്ക് എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഒപ്പംകൂട്ടിയത്. ഇവരെ നേരത്തെ അറിയാമായിരുന്ന കുഞ്ഞ് എതിർപ്പൊന്നും കാണിച്ചതുമില്ല.

ഉച്ചകഴിഞ്ഞിട്ടും കുട്ടി വീട്ടിൽ വരാതിരുന്നതോടെയാണ് വീട്ടുകാർ സ്കൂളിനെ ബന്ധപ്പെടുന്നത്. പിന്നീട് കുഞ്ഞിനെ ഷബ്രീൻ കൊണ്ടുപോയെന്ന് വ്യക്തമായി. പൊലീസിനെ സമീപിച്ചതോടെ അവർ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ കുഞ്ഞുമായി ഓട്ടോറിക്ഷയിൽ പോകുന്നത് കണ്ടെത്തിയത്. മറ്റൊരു യുവതിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതോടെ ഇവരെ ഇറക്കിവിട്ടത് എവിടെയെന്ന് വ്യക്തമായി. നടിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിൽ കുട്ടിയെ ബാന്ദ്രയിലെ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തി. ഇവരെ കസ്റ്റഡിൽഎടുക്കുകയും ചെയ്തു.

 

Tags: MAHARASHTRACrimeactorarrestedkidnappingPatrol
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies