പ്രയാഗ്‌രാജ് കുംഭമേള; കൽപ്പവാസികൾക്കും ഭക്തർക്കും സൗജന്യ റേഷൻ ;ഇതിനായി പുതിയ റേഷൻ കാർഡുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രയാഗ്‌രാജ് കുംഭമേള; കൽപ്പവാസികൾക്കും ഭക്തർക്കും സൗജന്യ റേഷൻ ;ഇതിനായി പുതിയ റേഷൻ കാർഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 07:21 am IST
FacebookTwitterWhatsAppTelegram

ലഖ്നൗ : പ്രയാഗ്‌രാജ് മഹാകുംഭമേളയ്‌ക്ക് സൗജന്യ റേഷൻ നൽകാനുള്ള ഒരുക്കങ്ങളുമായി യുപി സർക്കാർ. ഇതിനായി പുതിയ റേഷൻ കാർഡുകൾ ഉണ്ടാക്കും. യോഗി സർക്കാരിന്റെ തീരുമാനപ്രകാരം മേള പ്രദേശത്ത് ഭക്തർക്കായി റേഷൻ സ്റ്റോറുകൾ സ്ഥാപിക്കുന്നതിനൊപ്പം സൗജന്യ റേഷൻ സൗകര്യവും ലഭ്യമാകും.

മഹാകുംഭമേള പ്രദേശത്ത് താമസിക്കുന്ന കൽപ്പവാസികൾക്കും ഭക്തർക്കും സൗജന്യ റേഷൻ നൽകുന്നതിനായിട്ടാണ് പുതിയ റേഷൻ കാർഡുകൾ ഉണ്ടാക്കുന്നത് . ഈ റേഷൻ കാർഡുകൾ വഴി എല്ലാ ഭക്തർക്കും സൗജന്യ റേഷൻ സൗകര്യം ലഭിക്കും. ഇതോടൊപ്പം നിലവിൽ റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവർക്കും കാർഡ് കാണിച്ചാൽ സർക്കാർ റേഷൻ നൽകും.

സർക്കാരിന്റെ ഈ തീരുമാനം നടപ്പിലാക്കാൻ 43 കോടി രൂപ ചെലവ് വരും . ഇതിനായി പ്രദേശത്ത് 160 ന്യായവില റേഷൻ കടകൾ സ്ഥാപിക്കും. മേളയോടനുബന്ധിച്ച് എല്ലാ കാർഡുടമകൾക്കും രണ്ടുതവണ റേഷൻ നൽകുമെന്ന് ഭക്ഷ്യ-ലോജിസ്റ്റിക് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതി സുഗമമായി പൂർത്തിയാക്കുന്നതിന് 5 വെയർഹൗസുകളും സ്ഥാപിക്കും.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ അടുത്ത വർഷം നടക്കുന്ന മഹാ കുംഭമേള 2025 ജനുവരി 13-ന് പൗഷ മാസത്തിലെ പൗർണ്ണമി ദിനത്തിൽ ആരംഭിക്കും.

Tags: CM Yogi adityanathFEATURED2Maha Kumbh Mela 2025
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies